0%

Chapter Title : എൻറെ പ്രണയമേ 8 [ചുരുൾ]

Author : Kambikathakal Read All Parts 1.8K

കരഞ്ഞു എന്നെ കൊല്ലുമോ എന്നൊരു സംശയം എനിക്ക് തോന്നി നിമിഷം ഞാൻ വെറുതെ ഒന്നു മുന്നോട്ടേക്ക് നോക്കി.

സതീശനും ബാക്കിയായ ഒരുവനും കയ്യിൽ വടിവാളുമായി ഞങ്ങളെ നോക്കി നിൽക്കുന്നു.. അമ്മയെയും ചേച്ചിയെയും ചേർത്തുപിടിച്ചുകൊണ്ട് ഞാൻ ഒന്ന് ചുറ്റും നോക്കി.. എൻറെയും ചേച്ചിയുടെയും അമ്മയുടെയും ആക്രമണങ്ങളിൽ നാലുപേർ നിലത്തു കിടന്ന് ഇഴയുന്നു.. കൂട്ടത്തിൽ പുഴു പോലെ ചുരുണ്ടു കിടക്കുന്ന അച്ഛനെ കണ്ടതും എനിക്കൊരു മനസമാധാനം തോന്നി.

സതീശനും കൂടെയുള്ള വാണവും ഞങ്ങൾക്ക് നേരെ രണ്ടടി വച്ചതും അവർ നിശ്ചലമായി... അവരുടെ നോട്ടം എങ്ങോട്ടാണെന്ന് കണ്ടതും എൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

എപ്പോഴും വൈകിവരുന്ന പോലീസുകാരെ പോലെ അല്പം വൈകിയാണെങ്കിലും ജീവൻ പോകുന്നതിനു മുമ്പ് കുഞ്ഞി എത്തിയല്ലോ എന്നൊരാശ്വാസത്തോടെ ഞാൻ അച്ഛനെയും അമ്മയുടെയും മുറിയുടെ വാതിൽക്കലേക്ക് നോക്കി.

കയ്യിൽ ഇരട്ടക്കുഴൽ തോക്കും പിടിച്ചുകൊണ്ട് പകയോടെ അവരെ നോക്കി നടന്നു വരികയാണ് കുഞ്ഞ്... അമ്മയുടെയും അല്ലിയുടെയും മുഖത്ത് അത്ഭുതം ഞാൻ കണ്ടു.

അച്ഛൻറെ തോക്കാണ്.. അച്ഛൻ എങ്ങോട്ടെങ്കിലും വെടിവയ്ക്കാൻ പോകുമ്പോൾ ഞാനും കുഞ്ഞിയും പണ്ട് ഒരുപാട് വാഴയിൽ വെടിവെച്ച് പ്രാക്ടീസ് ചെയ്തിട്ടുള്ള തോക്ക്.

നോക്കടാ.. വാണി വിശ്വനാഥ് തോക്കുമായി വരുന്നു...... സതീശൻ കുഞ്ഞിയെ നോക്കി പരിഹാസത്തോടെ പറഞ്ഞ് ഒന്ന് കുലുങ്ങി ചിരിച്ച നിമിഷം.

ഠൂം.... എന്നൊരു ശബ്ദവും കൂട്ടത്തിൽ ഒരു അലർച്ചയും.

അമ്മ ഒന്ന് ഞെട്ടിക്കൊണ്ട് മുന്നോട്ടേക്ക് നോക്കിയത് എൻറെ ശരീരത്തിൽ ഞാൻ അറിഞ്ഞു... ഇടതു തോളിൽ ചീറ്റി ഒലിക്കുന്ന ചോരയും പൊത്തി കൊണ്ട് നിലത്തേക്ക് വീണുപോയ സതീശൻ.

മര്യാദയ്ക്ക് പൊക്കോണം അല്ലെങ്കിൽ നിൻറെ സാമാനത്തിൽ ഞാൻ പൊട്ടിക്കും..... കുഞ്ഞി

💬 Comments

View all comments