0%

Chapter Title : എൻറെ പ്രണയമേ 8 [ചുരുൾ]

Author : Kambikathakal Read All Parts 1.8K

നിമിഷം തോക്കിന്റെ കുഴൽ ഞാൻ എനിക്ക് ജന്മം തന്ന എൻറെ അച്ഛൻ എന്നു പറയുന്ന പ്രപഞ്ച പുണ്ടച്ചി മോന്റെ മുഖത്ത് ചൂണ്ടി.

കണ്ണാ...... അമ്മയുടെ ദയനീയമായ ഒരു കരച്ചിൽ.. ഞാൻ തിരിഞ്ഞു നോക്കിയില്ല.. പാദസര കിലുക്കം എനിക്ക് നേരെ വരുന്നത് ഞാൻ അറിഞ്ഞു.

അരുത് കണ്ണാ.. ചെയ്യരുത്.. ജന്മം തന്ന ആളാണ്.. അമ്മയ്ക്ക് വേണ്ടി ചെയ്യരുത് കണ്ണാ....... നിറഞ്ഞ കണ്ണുകൾ.. അപേക്ഷ നിറഞ്ഞ സ്വരം.. എനിക്ക് അത്ഭുതം തോന്നി.. ഒരു ജന്മം മുഴുവൻ കണ്ണുനീരു മാത്രം തന്ന ഒരു മനുഷ്യനോട് എങ്ങനെ ക്ഷമിക്കുവാൻ സാധിക്കുന്നു... മൈര് അമ്മ അവിടെന്ന് ഓടി വരുന്നതിനു മുൻപ് തന്നെ വെടിവെച്ചാൽ മതിയായിരുന്നു... ഇതിപ്പോ ഇമോഷണൽ ഡാമേജ് ആയല്ലോ ഭഗവാനെ.

ഞാൻ ചേച്ചിയെയും കുഞ്ഞിയെയും ഒന്ന് നോക്കി.. ചേച്ചി അങ്ങ് പൊട്ടിക്കടാ എന്നപോലെ നിൽക്കുകയാണ്.. കുഞ്ഞി എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.

അമ്മയുടെ തങ്കക്കുടം ആയിപ്പോയില്ലേ.. ഞാൻ തോക്ക് വലിച്ചെറിഞ്ഞുകൊണ്ട് മുഖം കുനിച്ച് അവിടെ നിന്നു.

അമ്മ എന്റെ നെഞ്ചിലേക്ക് അണഞ്ഞുകൊണ്ട് വിതുമ്പി കരഞ്ഞു... ജന്മം തന്ന ആളുടെ മരണം എൻറെ കൈകൊണ്ട് ആയാൽ ആ പാപം ഒരിക്കലും തീരില്ല എന്ന് അമ്മയുടെ ആകുലതയാണ് ഇതിനു കാരണം എന്ന് എനിക്ക് നന്നായി അറിയാം.. ഞാനെൻറെ പൊന്നമ്മയെ ഇരു കൈകൾ കൊണ്ടും ചുറ്റി എന്നിലേക്ക് അമർത്തി പിടിച്ചു.. എൻറെ കണ്ണുനീർ അമ്മയുടെ തോളിൽ വീഴുന്നുണ്ടായിരുന്നു.

അധികനേരം വികാര വിക്ഷോഭങ്ങളിൽ ഉഴലുവാൻ എനിക്ക് അവസരം കിട്ടിയില്ല കാരണം പെട്ടെന്ന് എൻറെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി.
ചോര ഒരുപാട് പോയി എന്ന് എനിക്ക്

💬 Comments

View all comments