Chapter Title : എൻറെ പ്രണയമേ 8 [ചുരുൾ]
അതിന് കാശി മരിക്കണം... മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഞാൻ ചേച്ചിയെ ഒന്ന് നോക്കി.
അവളെപ്പോഴും ഒരു ഉന്മാദത്തോടെ മുന്നിലെ കാഴ്ച വിടർന്ന കണ്ണുകളുമായി കണ്ടു നിൽക്കുന്നു.. ഞാൻ ചുറ്റും നോക്കി.. അടുത്ത ഫ്ലവർസിൽ ഇരുന്ന ഒരു ആർട്ടിഫിഷൽ റോസാപ്പൂ എടുത്ത് ഞാൻ അവൾക്ക് നേരെ എറിഞ്ഞു.. കൃത്യമായി അത് അവളുടെ മുലയിൽ തന്നെ കൊണ്ടു.. മനപ്പൂർവ്വമല്ല സംഭവിച്ചു പോകുന്നതാണ്.
അവളെന്നെ നോക്കി.. അവളുടെ കണ്ണുകളിൽ എന്താണെന്ന് ഞാൻ തിരഞ്ഞു... അവിടെ എന്തൊക്കെയോ മിന്നി മായുന്നു... ഞാൻ കുഞ്ഞിക്ക് നേരെ കണ്ണു കാണിച്ചു.. അവളെന്നെ സംശയത്തോടെ ഒന്നു നോക്കിക്കൊണ്ട് കുഞ്ഞിയെ തോണ്ടി എന്നെ കാണിച്ചുകൊടുത്തു.
ഞാൻ കുഞ്ഞിനെ നോക്കി എൻറെ കൈകൊണ്ട് ഒരു ചിഹ്നം കാണിച്ചു... അവൾ ഒന്നും മനസ്സിലാവാതെ അതിലേക്ക് അൽപനേരം സൂക്ഷിച്ചു നോക്കി.. അപ്പോഴും അവളുടെ കുഞ്ഞ് ശരീരം വിറക്കുന്നതും അമ്മയെ കൂടുതലായി അമർത്തിപ്പിടിക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു.. ഇവളെക്കൊണ്ട് എന്റെ പദ്ധതി വിജയിപ്പിക്കുവാൻ പറ്റുമോ എന്ന് എനിക്ക് സംശയം തോന്നി.
ഞാൻ കുഞ്ഞിനെ നോക്കി ഒന്ന് കണ്ണുരുട്ടി... പെട്ടെന്ന് എന്തോ കത്തിയത് പോലെ അവൾ എന്നെ നോക്കി തലയാട്ടിക്കൊണ്ട് അമ്മയുടെ കയ്യും വിട്ട് അച്ഛനെയും അമ്മയുടെയും മുറിയിലേക്ക് ഓടി.. അമ്മയും ചേച്ചിയും ഒന്നും മനസ്സിലാവാതെ എന്നെ നോക്കിയെങ്കിലും ഞാൻ മുന്നോട്ടേക്ക് നോക്കി.
ഇതുപോലൊരു സാഹചര്യം വന്നാൽ എന്തു ചെയ്യണം എന്നൊക്കെ ഞാനും കുഞ്ഞിയും ഇരുന്ന് ഒരുപാട് പ്ലാൻ ചെയ്തതാണ്... നാട്ടുകാരെ മൊത്തം ഊക്കി നടക്കുന്ന അച്ഛനെ തിരിച്ച് ഊക്കുവാൻ ഏതെങ്കിലും അവന്മാര് വരും എന്നതിൽ എനിക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല.
നീ സീതയെ ഓർക്കുന്നുണ്ടോടാ പട്ടി തായോളി......
💬 Comments
View all comments