← Back to എൻറെ പ്രണയമേ 8 [ചുരുൾ]

Comments

എൻറെ പ്രണയമേ 8 [ചുരുൾ] · approved reader discussion

Jimbru • 19-05-2025 04:02

Next part eppol

𝗞𝘀𝗶🗿 • 13-05-2025 19:38

നിർത്തിയോ ബ്രോ 🙄... 🥲

DIABLO • 11-05-2025 21:53

Aliya adutha part evd??

ആരോമൽ Jr • 11-05-2025 12:34

എവിടെ മുത്തെ വേഗം വാ

Raju Anathi • 10-05-2025 16:43

ൻറെ ചുരുള്യേ ഒന്ന് പെട്ടെന്ന് വരൂ

Hilli • 02-05-2025 12:14

Waiting for next part

ആരോമൽ Jr • 19-04-2025 13:01

ബാക്കി എവിടെ മാഷെ

നന്ദുസ് • 16-04-2025 07:27

സൂപ്പർ..
കമൻ്റ് ഷോ ചെയ്യുന്നില്ല

ജോസ് • 16-04-2025 02:41

ഈ പാർട്ട്‌ വായിച്ചപ്പോൾ എനിക്ക് നായകനോട് അതിയായ വെറുപ്പ് തോന്നി
അവന്റെ അത്യഹങ്കാരാവും വിവരക്കേടും കാരണം അവന്റെ അമ്മയും പെങ്ങൾമാരും അപകടത്തിൽ പെടേണ്ടത് ആയിരുന്നു

അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാണ്
അവൻ എന്താണ് കരുതിയേക്കുന്നത്?
അച്ഛനെ അവർ എല്ലാവരും ഇഞ്ചിഞ്ചായി അടിച്ചു ഇട്ടേന് ശേഷം താൻ ഒറ്റക്ക് അവരെ ആറുപേരെയും നേരിട്ട് ഹീറോയിസം കാണിക്കാം എന്നോ
അവന്റെ അഹങ്കാരം കാരണം അവനു ചിന്തിക്കാനുള്ള ബോധോദയം പോയോ

അച്ഛന്റെ കൂടെ കൂടി അവരെ അടിച്ചു ഒതുക്കിയിരുന്നേൽ അവനു കത്തികൊണ്ട് കുത്ത് വാങ്ങേണ്ടി വരില്ലായിരുന്നു
അതുപോലെ അവന്റെ അമ്മയും പെങ്ങൾമാരും അപകട സാഹചര്യത്തിൽ നിൽക്കില്ലായിരുന്നു

സത്യം പറയാലോ ബ്രോ
ഈ പാർട്ട്‌ വായിച്ചതോടെ എനിക്ക് നായകനോട് ഉണ്ടായിരുന്ന സകല മതിപ്പും പോയി

ആ ആറിൽ ഏതേലും ഒരുത്തൻ അവന്റെ അമ്മയേയോ പെങ്ങൾമാരെയോ കുത്തിയിരുന്നേൽ അവന്റെ അത്യഹങ്കാരത്തിന്റെ കുന്തളിപ്പ് എന്താകുമായിരുന്നു?

കുത്തുകൊണ്ട് നിൽക്കുമ്പോഴും അച്ഛൻ വീണു കിടക്കുന്നത് കണ്ടു സന്തോഷിക്കുന്ന മണ്ടൻ ആയിപ്പോയല്ലോ നായകൻ

അച്ഛന്റെ കൂടെ അവരെ തല്ലാൻ കൂടിയിരുന്നേൽ അവനു കുത്തും കൊള്ളേണ്ടി വരില്ലായിരുന്നു അവന്റെ അമ്മയും പെങ്ങൾമാരും അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിയും വരില്ലായിരുന്നു

എവിടെ അത് ചിന്തിക്കാനുള്ള മാനസിക വളർച്ച തിരുമണ്ടൻ നായകനു ഉണ്ടായിരുന്നേൽ അല്ലെ

എന്തൊക്കെ ദേഷ്യവും വെറുപ്പും ഉണ്ടെന്ന് പറഞ്ഞാലും പുറത്ത് നിന്ന് ആളുകൾ വീട്ടിൽ കയറി വന്നു തന്റെയും അമ്മയുടെയും പെങ്ങൾമാരുടെയും മുന്നിൽ ഇട്ട് അച്ഛന്റെ തുണി അഴിച്ചു ചെയ്യുന്നത് കണ്ടാൽ ഏത് മകൻ ആയാലും അത് തടയും

എന്നാൽ ഈ കഥയിലെ നായകനു ആത്മാഭിമാനം എന്താ എന്ന് ചിന്തിക്കാനുള്ള ബോധം വേണ്ടേ
പകരം അത് കണ്ടു സന്തോഷിക്കുക അല്ലെ ആ മണ്ടൻ ചെയ്തത്

വീട്ടിൽ അതിക്രമിച്ചു കയറി അച്ഛനെ വീട്ടുകാരുടെ മുന്നിൽ തുണി അഴിപ്പിച്ചു അപമാനിക്കാൻ നോക്കിയാൽ അച്ഛനോട് എത്ര വെറുപ്പ് ഉള്ള മകൻ ആണേലും പ്രതികരിക്കും
കാരണം പുറത്ത് നിന്ന് ആളുകൾ വന്നു വീട്ടിൽ കയറി അതിക്രമം കാണിക്കാൻ ആരും സമ്മതിക്കില്ല

എന്നാൽ ഈ കഥയിലെ നായകൻ അത് സമ്മതിച്ചു
സമ്മതിച്ചു എന്ന് മാത്രമല്ല അതുകണ്ടു സന്തോഷിച്ചു നിന്നെക്കുന്നു

പിന്നെ അവൻ ചെയ്ത അടുത്ത മണ്ടത്തരമാണ്
അല്ലിയോട് പ്രണയം ഉള്ളത് അവരുടെ എല്ലാവരുടെ മുന്നിലും അവൻ വിളിച്ചു പറഞ്ഞത്
ഈ അടി കൊണ്ട ആളുകളെ അവൻ കൊല്ലാനൊന്നും പോണില്ലല്ലോ

അവർ അവിടുന്ന് പോയാൽ നാട്ടിൽ മുഴുവൻ ഇക്കാര്യം പറഞ്ഞു പരത്തില്ലേ

ഏത് വഴിക്ക് ചിന്തിച്ചിട്ടും നായകനോട് വെറുപ്പ് തോന്നുന്ന പരിപാടിയാണ് ഈ പാർട്ടിൽ മുഴുവൻ നായകൻ ചെയ്തു വെച്ചേക്കുന്നത്

ആരോമൽ Jr • 17-04-2025 13:18

കഥയെ കഥ ആയി കാണു സുഹ്രത്തെ, എഴുത്തുക്കാരൻ ഒന്നും കാണാതെ എഴുതില്ലല്ലോ

Vikky • 18-04-2025 22:05

U r correct
കഥ കഥയായിട്ടു തന്നെ കാണനും
👍👍👍👍👍👍👍

ചെകുത്താൻ • 16-04-2025 02:23

👌👌👌👌 ഒരു രക്ഷയും ഇല്ല അടിപൊളി .... വായിച്ച് വായിച്ച് പേജ് തീർന്നത് അറിഞ്ഞില്ല

ജോസ് • 16-04-2025 01:42

അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാണ് നായകൻ പൊട്ടനാണോ?
എനിക്ക് ഈ പാർട്ട്‌ വായിച്ചപ്പോ അവനെ പൊട്ടൻ ആയിട്ടാണ് തോന്നിയത്
കാരണം പുറത്ത് നിന്ന് ആറുപേര് അവന്റെ അച്ഛനെ ഇഞ്ചിഞ്ചായി തല്ലുന്നത് കണ്ടിട്ടും പൊട്ടനെ പോലെ നോക്കി നിൽക്കുന്നു
അവനു അവൻ ചെയ്യുന്നതിലെ അപകടം ഓർത്തെടുക്കാൻ കുന്നിക്കുരുവിന്റെ ബുദ്ധി പോലുമില്ലേ?
അവന്റെ അച്ഛൻ വീണാൽ പിന്നെ അവൻ ഒറ്റക്കാണ്
അതായത്
6 vs 1
അത് എത്രമാത്രം അപകടം നിറഞ്ഞതാണ് എന്ന് ഏത് പൊട്ടനും ചിന്തിച്ചാൽ മനസ്സിലാകും
അതെ സ്ഥാനത്തു താൽക്കാലത്തേക്ക് തമ്മിൽ തമ്മിലുള്ള അഭിപ്രായം വത്യാസവും വിദ്വേശവും വെടിഞ്ഞു അവൻ അവന്റെ അച്ഛന്റെ ഒപ്പം കൂടി അവരെ നേരിട്ടിരുന്നേൽ
6 vs 2 എന്ന രീതിയിൽ അവർക്ക് അവരെ നേരിടാൻ കഴിഞ്ഞേനെ
ശരിക്കും നായകൻ വിഡ്ഢി ഈ പാർട്ടിൽ അവന്റെ വീട്ടിൽ കയറി പണിയാൻ വന്നവർക്ക് കാര്യങ്ങൾ ഈസി ആക്കി നൽകുക അല്ലെ ചെയ്‌തതു
തല്ലാൻ വന്നവർ തന്റെ കൂട്ടുകാരല്ല
അച്ഛൻ വീണു കഴിഞ്ഞാൽ അവർ തന്നെയും വീട്ടിലെ ബാക്കി ഉള്ളവരെയും ലക്ഷ്യം വെക്കും എന്ന് ഒരുവട്ടം പോലും ആ മരവാഴയുടെ തലയിലൂടെ ഓടിയില്ലല്ലോ എന്നോർക്കുമ്പോഴാണ് അത്ഭുതം
അവന്റെ അമ്മ ആണേൽ ആ നേരം ബുദ്ധി ഇല്ലാത്ത അവനു മണ്ടൻ നിർദേശവും നൽകിയെക്കുന്നു

ഇനി ഇതൊക്കെ പോട്ടെ
അവന്റെ അച്ഛനെ അവർ തല്ലി തളർത്തിയിട്ടു
നായകൻ അവരെയും തല്ലി തളർത്തിയിട്ടു എന്നുവെക്കാം
അപ്പോഴും ഒരു അപകടം അവിടെ ഒളിഞ്ഞിരിപ്പുണ്ട്
അവന്റെ അച്ഛൻ മഹാ കൂതറ ആയിരുന്നേലും അവന്റെ അച്ഛന്റെ ഒരു വലിയ സംരക്ഷണ വലയം ആ വീടിന് മുകളിൽ ഉണ്ടായിരുന്നു
അതാണ് അവന്റെ അച്ഛനോട് എത്ര വിദ്വെഷവും വെറുപ്പും ഉണ്ടേലും ആരും ആ വീട്ടിലേക്ക് വരാഞ്ഞത്
അവന്റെ അച്ഛൻ വീണു എന്നറിഞ്ഞാൽ അതാകില്ല സംഗതി

അച്ഛൻ അവിടെ വീണു കഴിഞ്ഞാൽ താൻ ഒറ്റക്ക് ആയിപ്പോകും എന്ന് ഒരുവട്ടം പോലും ആ പൊട്ടന്റെ മനസ്സിലേക്ക് വന്നില്ലേ
പകരം അവൻ ചെയ്തതോ അച്ഛന്റെ നട്ടെല്ല് നോക്കി സതീശൻ അടിക്കുമ്പോ സന്തോഷത്തോടെ അവൻ നോക്കി നിൽക്കുന്നു

ഇനി അവനു മാനസികമായി എന്തേലും പ്രശ്നമുണ്ടോ?
അച്ഛൻ വീണു കഴിഞ്ഞാൽ എന്താണ് ഉണ്ടാവുക എന്ന് ചിന്തിക്കാൻ പോലും ബോധം ഇല്ല എന്നുവെച്ചാൽ

Raven • 16-04-2025 11:47

U r correct

AKN • 16-04-2025 00:04

Superrr bro 😍😍😍🤩

AKN • 16-04-2025 00:03

Superrr😍😍😍🤩

Mike • 15-04-2025 23:09

Ithrem kavya manoharamaya story like adikathe  pokunna kundanmar dash vettikalayatte.athi gambheeram . Ini kasi aareya pranayikkan bakki ullathu .aa cheriyammayekoode kashikku kodukku saho. Avarkum kanille aagrahangal. Ini cheriyachan padamayillee🤔.kashi polikatte ❤️❤️❤️❤️❤️❤️❤️❤️❤️❤️

Arshad Ali • 15-04-2025 22:28

Adutha part n vendi katta waiting aahn lag aakkillallo alle?

𝕂𝕤𝕚🗿 • 15-04-2025 21:13

എല്ലാത്തിലും ആരേലും കാണും, ഊക് മേടിക്കും... ഉടനെ അച്ഛൻ dead ആകുമോ 💀.. വെയ്റ്റിംഗ് to സീ അല്ലി on ബോർഡ്‌ 🤌🏻🤍

അമ്പാൻ • 15-04-2025 16:38

❤️❤️❤️❤️❤️

അമ്പാൻ • 15-04-2025 15:27

❤️❤️❤️❤️❤️❤️❤️

jacky • 15-04-2025 13:56

thatha story ezhuthoo...strict dominant teacher ittha punishment discipline sex...chooral adi

Curious • 15-04-2025 12:38

ചെറിയച്ഛന്റെ അണ്ടിക്ക് ഒരു വെടിവച്ചാലോ 👌😂😂😂😂