0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.2K

കാരണം.

കണ്ണാ..... എന്നൊരു വിളി.
ഞങ്ങൾ മൂവരും ഒരുപോലെ ഞെട്ടി.. ഒരുപോലെ വാതിൽ പടിയിലേക്ക് നോക്കി.

ആദ്യം കണ്ണിൽ പെട്ടത് വാതിൽ പടിയിൽ ചിതറിക്കിടക്കുന്ന ഇലച്ചീന്ത് ആയിരുന്നു.
ചന്ദനവും പ്രസാദവും പൂക്കളം ഇട്ടതുപോലെ കിടക്കുന്നത് നോക്കി എൻറെ കണ്ണുകൾ മുകളിലേക്ക് പൊങ്ങി... നിറകണ്ണുകളുമായി തകർന്നു നിൽക്കുന്ന അമ്മ.

തുടരും...

ഈ ഭാഗത്തോടെ മുഴുവനായും എഴുതി തീർക്കാം എന്നൊരു പ്ലാൻ ഉണ്ടായിരുന്നു പക്ഷേ അത് ഊമ്പിയതായി ഞാൻ പ്രഖ്യാപിക്കുന്നു.
അടുത്ത ഭാഗത്തൂടെ മുഴുവനായും തീർക്കാം എന്ന് പ്രതീക്ഷിക്കാം.. വൈകിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു കേട്ടോ തിരക്കാണ്.

💬 Comments

View all comments