← Back to എൻറെ പ്രണയമേ 9 [ചുരുൾ]

Comments

എൻറെ പ്രണയമേ 9 [ചുരുൾ] · approved reader discussion

കൂളൂസ് കുമാരൻ • 30-05-2025 13:14

Kidilam

mike • 30-05-2025 09:56

എന്തിനാ ധൃതി കാണിച്ച് നിർത്തുന്നത്. ഒരു 5 പാർട്ട് എങ്കിലും ഇനിം വേണം ഇതൊരു അപേക്ഷ ആയി കാണണം പ്ലീസ് 🙏🙏

രാഹുൽ • 30-05-2025 08:38

അമ്മയും പെങ്ങന്മാരും ഒന്ന് മോഡേൺ ആകുന്നത് കാണാൻ ആഗ്രഹം ഉണ്ട്. അതുപോലെ അമ്മയെ അച്ഛൻ്റെ അടുത്ത് കിടത്തി നല്ല ഒരു കളിയും.

Mike • 29-05-2025 23:39

Kundanmarude adhikyam karanam ithu vayikkan vittupoyi. Kavya manohara varnathetha vismaya ezhuthanu ee kadhayude strength. Ellam vicharichapole adipoli . Stephy jessy aayipoyallo.ithinokke like kurayunna kankmbol nalla vishamam und . Puthya vakkukal malayala bhashaku sammanikkunna angu ethrayum vegam adutha part tharanam🙏🙏 . Trivandrum karan aano theriyokke nammude athepole😜. Pinne nirthalle saho please ♥️♥️♥️♥️♥️♥️♥️

കാങ്കേയൻ • 27-05-2025 01:07

എല്ലാരും പറയുന്നപോലെ കല്യാണിയെ കണ്ണൻ കൊടുക്കാൻ പറ്റുമോ 🥺, ഇല്ലെങ്കിൽ അമ്മയും പെങ്ങന്മാരും പറഞ്ഞു അവളെ അവരുടെ ഒപ്പം കൊണ്ട് നിർത്തുമോ pls....

𝗞𝘀𝗶🗿 • 26-05-2025 02:05

തീർക്കാൻ മാത്രം ഒക്കെ ആയോ.. എല്ലാം ശെരിക്കും ഒരു നല്ല വഴിക്കു ആക്കിയിട്ട് end ആയാൽ പോരേ.. 🤷🏻‍♂️.. ഈ സ്റ്റോറിക്കുവേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു

Siddu • 25-05-2025 21:52

പുതിയൊരു പാർട്ട്‌ വരുന്നതിനുള്ള കാലതാമസം മൂലം പഴയതൊക്കെ വീണ്ടും തപ്പിയെടുത്ത് ഓർമ്മ പുതുക്കേണ്ടി വരുന്നു. ഇത്രയും ലാഗ് വേണോ ഭായ്.

തുടക്കത്തിൽ സ്റ്റെഫിയുടെ പേര്പി ജെസ്സി എന്ന് മാറിപ്പോയല്ലോ. പിന്നെ അടുത്ത ഒരു പാർട്ടോടെ തീർക്കാനും മാത്രം തിരക്കെന്തിനാണ്. ഇനിയുമൊരുപാട് പാർട്ടുകൾ എടുത്ത് എഴുതാനും മാത്രം വിശാലമായ പ്ലോട്ട് അല്ലേ മുൻപിലുള്ളത്. അല്ലിയുമൊത്തുള്ള ജീവിതം തന്നെ മതിയല്ലോ ഒരു നൂറ് പാർട്ട്‌ എഴുതാൻ. കൂടെ രാഗുവും കുഞ്ഞുവും കൂടുമ്പോൾ അത് ഇരുന്നൂറിലേക്കെത്തും പിന്നെ എത്രയൊക്കെ അകലാൻ ശ്രമിച്ചാലും അവനോട് സ്റ്റെഫിയുടെ മനസ്സിലുള്ള സ്നേഹം കുറയില്ല എന്നതിനുള്ള തെളിവല്ലേ, അവനൊരു അപകടമെന്ന് കേട്ടപ്പോൾ ഓടിയെത്താൻ അവളെ പ്രേരിപ്പിച്ചത്. ആ സ്നേഹം കണ്ടില്ലെന്ന് നടിച്ച് സ്റ്റെഫിയെ അങ്ങനെ പൂർണ്ണമായും ഉപേക്ഷിക്കാനാവുമോ? അല്ലിയുടെയും രാഗുവിന്റെയും അറിവോടും സമ്മതത്തോടും കൂടി കാശിയും സ്റ്റെഫിയും ഇനിയും ഒത്തൊരുമിക്കുന്നത് കാണാൻ ഏറെ ആഗ്രഹിക്കുന്നു. പിന്നെയുമുണ്ട് ക്യൂവിൽ ഒരാൾ കൂടി. ഇപ്പോൾ ഉടയോനില്ലാതെ ആയിരിക്കുന്ന ചെറിയമ്മയുടെ കാര്യങ്ങളും കൂടിയങ്ങേറ്റെടുത്ത് ആ രുദ്രൻ എന്നു പറയുന്നവന് ഒരു പണി കൂടി കൊടുക്കാതെ സംഗതി കളറാകുന്നതെങ്ങനെ.

അമ്പാൻ • 25-05-2025 18:50

💕❤️💕❤️💕❤️💕❤️

ആരോമൽ Jr • 25-05-2025 15:57

കല്ലുവിനെ അവന് സ്വന്തമാക്കാം ആയിരുന്നു അതാണ്‌ എല്ലാവരും ആഗ്രഹിച്ചത്,ഇതു പോലെ ഇനി സ്റ്റെഫി ടീച്ചറെ ഒഴിവാക്കരുത് ബ്ലീസ്, പറ്റുമെങ്കിൽ ചേച്ചിക്ക് ഒരു കൊച്ചിനെ കൊടുക്കണം അവൾ പുറത്തേക്ക് എങ്ങോട്ടെങ്കിലും ജോലിക്ക് പോയി അവിടെ പ്രസവിക്കട്ടെ

Marco • 25-05-2025 15:44

Nice nannayirinnu

നന്ദുസ് • 25-05-2025 12:03

Waw.. നല്ല കിടിലൻ പാർട്ട്... അപ്പു കയറി ഗോളടിച്ചല്ലോ..പാവം കല്ലുവിനെ പ്രണയിച്ചു അവൾക്കൊരു ജീവിതം ഉണ്ടാക്കികൊടുത്ത്.. അത് നന്നായി ഇനി അവൾക്ക് ആരെയും പേടിക്കാതെ ജീവിക്കാമല്ലോ... കാശിയുടെ സ്വപ്നവും പൂവണിഞ്ഞു.. തൻറെ പ്രണയമായ സ്വന്തം ചേച്ചിനെ അല്ലിയെ വരണമാല്യം ചാർത്തി ഒപ്പം അവരുടെ ആദ്യ സംഗമവും നടത്തി അവർ ഒന്നായി... കുഞ്ഞിയും അല്ലിയും ഞെട്ടിച്ചുകളഞ്ഞു.. രണ്ടും ഒറ്റകെട്ടായിട്ടു കണ്ണനെ ടീസ് ചെയ്തു കാര്യങ്ങള് സുഗമമാക്കി..അടിപൊളി... സൂപ്പർ സ്റ്റോറി... കണ്ണൻ, അമ്മ, കുഞ്ഞി, കണ്ണൻ്റെ പ്രണയം അല്ലി.. ഇനി അവർ എല്ലാവരും ഒരുമിച്ചുള്ള താണ്ഡവം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു...🥰🥰🤪

സ്വന്തം നന്ദൂസ്...💚💚💚💚

Leven • 25-05-2025 09:20

അടുത്ത പാർട്ട്‌ ഇനി എന്നാണ്

Curious • 25-05-2025 08:17

പെട്ടെന്ന് തീർക്കണ്ട ബ്രോ ഇതിങ്ങനെ അങ്ങ് പോട്ടെ.. ഒരു സ്വഭാവികമായ ഒഴുക്കുണ്ട് 👍

Luthor • 25-05-2025 06:26

Innale rathri oru 11:30 aayeppo vaich thodangi Part 1 thott, dhe ipo 6:21 inu ee last part vere vaichu. Kooduthal onnum parayan illa, vrthe scene😌

Pinne, ith next part koodi nirthum enn kandu, athinte avishyam ondo? Ith Sagar Kottapuram oke cheythath pole oru long series ait kond poykoode? Athin ulla scope ullath pole thonni. Athrem long ayilell polum iniyum koree parts inolla scope indenn thonunnu.

Alla, ith ezhthan ningalk interest indenkil aanutto… കഥാകൃത്തിന്റെ ഇഷ്ടം ആണെല്ലോ എല്ലാം 🙂‍↔️

Mr malayali • 25-05-2025 01:43

നീ ഒരു ആകാംഷ അല്ലെങ്കിൽ suspense സ്റ്റാർ ആയിരിക്കുന്നു എപ്പോഴും last ഭാഗം ഇങ്ങനെ നിർത്തി 😂😂ഇനി എന്താ എന്ന് വിചാരിച്ചു ഞങ്ങളെ ഇരുത്തുന്നു 😂😂super part 👌🏻
Next part വേഗം തെരണേ

Y D • 25-05-2025 00:35

ഹായ് അവിടെ മൂന്നു കൊലപാതകം നടക്കാൻ പോകുന്നു 😂😂😂, അമ്മ മൂന്നിനെയും വെട്ടി കൊല്ലുമോ 😄, കല്യാണി ഒഴിവാക്കിയത് മോശമായി പോയി അവസ്ളും കണ്ണന് കൊടുത്താൽ മതിയാരുന്നു 🥺, 2,3 പാർട്ട്‌ കൂടി കഴിഞ്ഞ് നിർത്തിയാൽ മതി കേട്ടോ 😌😌 അതിനുള്ള വകുപ്പ് ഇതിൽ ഉണ്ട്