0%

Chapter Title : എൻറെ പ്രണയമേ [ചുരുൾ]

Author : Kambikathakal Read All Parts 1.8K

അതായിരുന്നു എന്നെയും അവരെയും അവളിലേക്ക് ഇത്രയും അടുപ്പിച്ചത്... പക്ഷേ എനിക്ക്.. ഞാൻ അവളിൽ മറ്റൊരാളെ തിരഞ്ഞിരുന്നുവോ.. ഞാൻ പോലും അറിയാതെ....

നീ അടിക്കുന്നില്ലേ...... പകുതി കുടിച്ചുതീർത്ത ബിയറും കയ്യിൽ പിടിച്ച് ബീഫ് ഫ്രൈ ചവച്ചുകൊണ്ട് സ്റ്റെഫി ചോദിച്ചതും ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു.

ഞാൻ ചിരിച്ചുകൊണ്ട് കോണിയാക്കിന്റെ നിറച്ചു വച്ച പെഗ്ഗ് എടുത്ത്കമിഴ്ത്തി.

സ്റ്റെഫിയുടെ മൂത്ത സഹോദരൻ ഏതോ ഒരു വാണം. അവൻറെ പേര് മറന്നുപോയി. അമേരിക്കയിൽ ആണ് അവൻ താമസിക്കുന്നത്. അവൻ കൊണ്ടുവന്നതാണ് കോണിയാക്ക്... സ്റ്റെഫിയെ കൊണ്ട് ഉള്ള പല ഗുണങ്ങളിൽ ഏറ്റവും വലുത് ഇതുതന്നെയാണ്... വീട്ടിൽ ഒരു ഷെൽഫ് നിറയെ ഫോറിൻ മദ്യം ഇരിപ്പുണ്ട്...

ഞാൻ നോക്കുമ്പോൾ മനുവും വൈശാഖും കെട്ടിപ്പിടിച്ചുകൊണ്ട് സോഫയിൽ ചെരിഞ്ഞു കിടന്ന് എന്തൊക്കെയോ പറയുന്നു... കുപ്പിയുടെ മുക്കാലും കുടിച്ചു തീർത്ത് പറ്റായി കിടക്കുകയാണ് മൈരന്മാർ... ഒന്നു ആത്മാവ് അകത്തേക്ക് എടുത്തേക്കാം എന്ന് കരുതി സിഗരറ്റിന്റെ പാക്കറ്റും ലൈറ്ററും എടുത്തു ഞാൻ ബാൽക്കണിയിലേക്ക് വിട്ടു.

കാശി...... രണ്ടാമത്തെ പുക എടുത്തതും എൻറെ തൊട്ടുപിന്നിൽ അവളുടെ ശബ്ദം... അവളുടെ ശ്വാസം എൻറെ കാതിൽ മുട്ടി. അവളുടെ കൈകൾ എൻറെ വയറിൽ പിന്നിൽ നിന്നും ചുറ്റി സ്റ്റെഫി എന്നിലേക്ക് ചേർന്നുനിന്നു.

എന്താ മിസ്സ്...... വൈകുന്നേരം തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാണ് അവൾക്ക് എന്തോ പറയാനുള്ളത് പോലെ.

നാളെ പോകും അല്ലേടാ....... എൻറെ തോളിൽ കവിൾ അമർത്തി ചോദിച്ചപ്പോൾ വീണ്ടും അവളുടെ ചൂട് നിശ്വാസം എൻറെ കാതിനേ തഴുകി.

പിന്നെ പോണ്ടേ.. എല്ലാരും പോകുവല്ലേ...... പുക എടുത്ത് കൊണ്ടു ഞാൻ മറുപടി നൽകി.

ശരിയാ.. പോണം.. അല്ലെങ്കിലും

💬 Comments

View all comments