Chapter Title : എൻറെ പ്രണയമേ [ചുരുൾ]
ശ്വാസം എൻറെ ചുണ്ടിൽ തട്ടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു... അവളുടെ കൊഴുത്ത മുല എൻറെ നെഞ്ചിൽ അമർന്ന് പതിയുന്നതും.
ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി നിന്നു.... പെട്ടെന്ന് ഞാൻ വിട്ടുമാറി കായലിലേക്ക് കണ്ണും നട്ട് ബാൽക്കണിയിൽ പിടിച്ചുനിന്നു. എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നതുപോലെ. വല്ലാത്തൊരു സങ്കടം.... അവിടെ വീശുന്ന കാറ്റിന്റെ ശബ്ദം മാത്രം.. ഞങ്ങളിൽ കനത്ത മൗനം.
കാശി..... അവളുടെ വിറക്കുന്ന വിതുമ്പുന്ന ശബ്ദം.
ഞാൻ മിണ്ടിയില്ല.
എന്തുപറ്റി എന്നറിയില്ല.. എന്തോ.. എപ്പോഴോ കൊതിച്ചു പോയി നിന്നെ.. എൻറെ കൗമാരത്തിൽ കിട്ടാതെ പോയ ഒരു ഫീൽ.. അത്.. അതിനുവേണ്ടി ഒരു കൊതി.. കാശി ഐ ആം സോറി......... സ്റ്റെഫിയുടെ വിതുമ്പുന്ന ശബ്ദം.
എന്തു മറുപടി പറയും... പ്രണയവും കാമവും അവളോട് മാത്രമല്ലേ... കിട്ടില്ലെന്ന് അറിഞ്ഞിട്ടും.
എൻറെ നെഞ്ചുവിങ്ങ്. നീണ്ട താടിയിൽ ഞാനൊന്ന് തടവി.
മിണ്ടാതിരിക്കല്ലേ കാശി.. എന്തെങ്കിലും പറ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. ഒരുതവണയെങ്കിലും.. നിന്നെ അറിയണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ........ ബാൽക്കണി ടു മുകളിലിരിക്കുന്ന എൻറെ ഇടതു കൈപ്പത്തിക്കും മേലെ അവൾ കരം പൊതിഞ്ഞു.
ഒരു അധ്യാപികയാണ്. മറ്റൊരാളുടെ ഭാര്യയാണ്. ഒരമ്മയാണ്.... നാണം വെടിഞ്ഞ് തുറന്നുപറയുന്നത്.
എന്തു ചെയ്യും.. ഇഷ്ടമാണ് തനിക്കും.. പക്ഷേ... ഞാൻ അവസാന പുകയും എടുത്ത് കുറ്റി താഴേക്ക് വലിച്ചെറിഞ്ഞ് അവൾക്ക് നേരെ തിരിഞ്ഞു.
വീണ്ടും അവളുടെ എൻറെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നോട്ടം.
എൻറെ ശരീരം അവളെ കൊതിക്കുന്നതായി എനിക്ക് തോന്നി.
ഞാൻ സ്റ്റെഫിയുടെ അധരങ്ങളെ കവർന്നു... എൻറെ കൈകൾ അരക്കെട്ടിനെ ചുറ്റിയപ്പോൾ അവളുടെ കൈകൾ എൻറെ പുറത്ത് അമർന്നു... ഞാൻ ബാക്കിയെല്ലാം മാറ്റിവെച്ചു.
💬 Comments
View all comments