0%

Chapter Title : എൻറെ പ്രണയമേ [ചുരുൾ]

Author : Kambikathakal Read All Parts 1.8K

ചെറിയ വട്ടത്തിലുള്ള പ്ലേറ്റിൽ പഴംപൊരി എടുത്തു തന്നു.

ഞാൻ പോണു.. നാടുവാഴികളോടെല്ലാം സൂക്ഷിച്ചോളാൻ പറ.. നമുക്കും സാധനം ഒക്കെ ഉണ്ട്........ സതീശൻ പറഞ്ഞു നിർത്തി.

ആദ്യത്തെ വാക്കിൽ തന്നെ ഇവൻ പോയില്ലേ ഇതുവരെ എന്ന ചിന്തയിൽ ഞാൻ അവനെ നോക്കിയപ്പോഴാണ് അവൻ ബാക്കി കൂടി പറഞ്ഞു നിർത്തിയത്.

അവൻ ആ പറഞ്ഞതിന്റെ അർത്ഥം എന്റെ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ പറ്റിയല്ലേ... അതുതന്നെ.

മുക്കിയാൽ പോലും അനങ്ങാത്ത സാധനം ഒക്കെ വച്ച് ഇവനൊക്കെ എന്ത് ചെയ്യാനാ രാമേട്ടാ....... എത്ര ശ്രമിച്ചിട്ടും എൻറെ തനിക്കൊണം പുറത്തുവന്നു.

പറഞ്ഞുകൊണ്ട് പഴംപൊരി കടിക്കുന്ന എന്നെ രാമേട്ടൻ ആദ്യമായി കാണുന്ന ഒരാളെപ്പോലെ നോക്കി... നാട്ടിൽ ആരോടും അധികം മിണ്ടാതെ നടന്നിരുന്ന ഞാൻ തന്നെയാണോ മുന്നിലിരിക്കുന്നത് എന്നപോലെ.

സതീഷാ........ പെട്ടെന്ന് അവിടെ ഒരു ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി.

കുട്ടുമാമൻ..... അച്ഛൻറെ പേഴ്സണൽ ഗുണ്ടാണ്.

സതീശൻ അല്പം പേടിയോടെ ഒന്ന് തിരിഞ്ഞു നോക്കുന്നത് കണ്ടതും എനിക്ക് ചിരി വന്നു.... ശേഷം പെട്ടെന്ന് തന്നെ അവൻ അവിടെ നിന്നും വലിഞ്ഞു.

കുഞ്ഞേ.. വീട്ടിലേക്ക് വരാതെ.. എന്താ ഇവിടെ....... കുട്ടു മാമൻ അല്പം സ്നേഹത്തോടെ ചോദിച്ചു.

വീട്ടിൽ വന്നാൽ രാമേട്ടന്റെ ചായയും പരമ്പഴിയും കഴിക്കാൻ പറ്റുമോ....... ഞാൻ തിരിച്ചു ചോദിച്ചു.

കുട്ടൻ മാമൻ ഒന്ന് ചിരിച്ചു.

ഞാൻ രാമേട്ടനുമായി കുറച്ചുസമയം സംസാരിച്ച ശേഷം കാശും കൊടുത്ത് ഇറങ്ങി.

കാറിൻറെ ഡോർ തുറന്ന ഞാൻ വെറുതെ മുന്നോട്ടേക്ക് നോക്കിയതും ഒന്നും നിശ്ചലമായി.... കല്യാണി ചേച്ചി.... എന്നെക്കാൾ മൂന്നു വയസ്സ് മൂത്തതാണ്.. ഞങ്ങൾ തമ്മിൽ ചെറിയൊരു ബന്ധവും ഉണ്ട്... എൻറെ അച്ഛൻ കള്ളവെടി വച്ച്

💬 Comments

View all comments