Chapter Title : എന്റെ പ്രണയിനി 1 [Guhan]
അമ്മയെ ..
അതുകൊണ്ട് ചുമ്മാ നിർബന്ധിച്ച് ഒന്നും ചെയിപ്പിക്കാന് എനിക് ഒരു താല്പര്യമില്ല .
ഞാൻ ശെരിക്കും എന്റെ ഇഷ്ടം അങ് തുറന്ന് പറയാം എന്ന് വിചാരിച്ചു .
അന്ന് ഞാൻ കിടന്ന് ഉറങ്ങി അടുത്ത ദിവസം പറയാം എന്ന് വിചാരിച്ച് പ്ലാൻ ഇട്ട് വെച്ചു ..
അങ്ങനെ രാവിലെ ഉറക്കം എണീറ്റു ..
രാവിലെ തന്നെ അങ് അവതിരിപ്പിക്കാം എന്ന് വിചാരിച്ച് താഴോട് ചെന്നു .
താഴെ ചെന്നപ്പോൾ അമ്മ എന്റെ അടുത്തോട് സന്തോഷത്തോടെ ഓടി വെരുന്നു .
പയ്യെ പയ്യെ
എന്തേ ഒരു സന്തോഷം ..
നിന്റെ അച്ഛൻ നാളെ വെരുന്നുണ്ടട.. .. .. .. .. .. .. ..
തുടരും .. .. .. .. ..
💬 Comments
View all comments