Chapter Title : എന്റെ പ്രണയിനി 1 [Guhan]
വിഷമങ്ങൾ വന്നാലും ഞങ്ങൾ ഷെയർ ചെയ്യും ..
അങ്ങനെ വളരെ സന്തോഷമിയിട് മുൻപോട്ട് പോകകൊണ്ട് ഇരുന്നു .
ഒരു ദിവസം കോളേജിലെ വരാന്ദയിലൂടെ നടകുമ്പോൾ അതാ വെരുന്നു ഒരു മാലാഖയെ പോലെ ഒരു പെണ്കുട്ടി .
അവളെ കണ്ടതും ഞാൻ അവടെ അങ് നിന്ന് പോയി ..
അവൾ അങ് കടന്ന് പോയി .
ഒന്നും ച്ചെയാന് പറ്റാത്ത അവസ്ഥ .
അടുത്ത ദിവസം പിന്നയും കണ്ടു .
അങ്ങനെ ഏത് ക്ലാസ് ആണെന് കണ്ട് പിടിച്ചു .
1 st ഇയർ സിവിൽ ..
പേര് അഞ്ചു .. ..
എന്തോ അവളോട് ഒരു ഇഷ്ടം തോന്നി ..
പയ്യെ അവളോട് പോയി കമ്പനി ആവാൻ ഒരു ശ്രമം നടത്തി .
ഒരു പാവം കുട്ടി .
ഞങ്ങൾ കമ്പനി ആയി .
വെറുതെ വെച്ചോണ്ട് ഇരുന്നാൽ പണി ആവും എന്ന് അറിയാവുന്നത് കൊണ്ട് അങ് പ്രൊപ്പോസ് ചെയമെന്ന് വിചാരിച്ചു .
അടുത്ത ദിവസം അവളോട് പോയി ഞാൻ എന്റെ ഇഷ്ടം പ്രകടിപ്പിച്ചു .
അവളുടെ മറുപടി എന്നെ തഗർത്ത് കളഞ്ഞു .
നോ മാത്രം ആണെങ്കിലും കുഴപ്പമില്ല ..
ഇത് അതിന്റെ കൂടെ "നിന്നെ ഒകെ ആര് പ്രണയികാൻ ആണട"..
അതിൽ ഞാൻ തഗർന്ന് പോയി .
അവൾ എന്താ അങ്ങനെ പറഞ്ഞത് എന്ന് പോലും എനിക് മനസിലായില്ല .
കാണാന് വലിയ തരക്കേട് ഒന്നുമില്ല എനിക് .
കോഴിത്തരവും ഇല്ല .
അങ്ങനെ വീടിൽ വന്നൂ .
നേരെ പോയി ഒന്ന് കുളിച്ചു
💬 Comments
View all comments