0%

Chapter Title : എന്റെ പ്രണയിനി 3 [Guhan]

Author : Kambikathakal Read All Parts 455

പകരം എന്തോ ഒരു ഷോക് പോലെ എനിക് തോന്നി .

ഞാൻ പിറകോട് പോയി ..

വാതിലിന്റെ അവടെ ചെന്ന് നിന്ന് ശബ്ദം കേൾപ്പികുന്ന രീതിയില് വാതിൽ തുറന്നു .

അപ്പോൾ അച്ഛൻ പെട്ടന്നു അടുക്കളയില് നിന്ന് വന്നൂ ..

ഹ നീ നേരത്തെ ആണോ

ഒ

ഞാൻ എങ്കിൽ പോയി വലോം കഴികാൻ വാങ്ങിചോണ്ട് വേരാട ..

ഓഹ്

ഞാൻ ടിവി ഇട്ട് അവടെ സെറ്റിയില് ഇരുന്നു .

അമ്മ അങ്ങോട് വന്നൂ ..

പോയി കുളിച്ചിട്ട് ഒകെ വാട ..

ഒ പോവാം ..

ഞാൻ അവടെ തന്നെ ഇരുന്നു ..

അച്ഛന്റെ ഫോണില് നിന്ന് നോട്ടിഫികേശൻ സൌണ്ട് കേട്ടു ..

അമ്മ പെട്ടന്ന് അങ്ങോട് ചെന്നു .

അവരുടെ മുറിയിലായിരുന്നു ഫോണ് .

അങ്ങോട് പോയ അമ്മയെ ഞാൻ കണ്ടില്ല .

കുറച്ച് കഴിഞ്ഞു പെട്ടന്ന് ആ മുറിയില് നിന്ന് ഇറങ്ങി അടുകളയിലൊട് പോവുന്നത് ഞാൻ ശ്രെധിച്ചു .

എന്തോ പന്തികേട് ഉണ്ടല്ലോ .

ഞാൻ പയ്യെ അടുക്കളയിൽ പോയി എത്തി നോകി ..

അപ്പോൾ അമ്മ അവടെ നിന്ന് കരയുകയാണ് .

എന്തുവാ സംഭവം എന്ന് പിടി ഇല്ല .

ഞാൻ അങ്ങോട് ചെന്നു .

എന്ത് പറ്റി അമ്മ ..

ഒന്നുമില്ലട .

പിന്ന എന്തിനാ കരയുന്നെ ..

ഒന്നുമില്ലെന്ന് പറഞ്ഞില്ലേ .. പിന്ന എന്തിനാ കൂടുതൽ ചോതികുന്നേ .. പോയി ഇരുന്ന് പടിച്ചൊണം .. ആ ടിവി അണകട.. ഇനി കഴികാൻ അല്ലാതെ താഴെ കണ്ട് പോവരുത് ..

💬 Comments

View all comments