0%

Chapter Title : എന്റെ പ്രണയിനി 6 [Guhan]

Author : Kambikathakal Read All Parts 368

.

ഞങ്ങൾ അവടുന്ന് ഇറങ്ങാന് റെഡി ആയി .

എല്ലാരോടും യാത്ര പറഞ്ഞു , കുഞ്ഞക്ക് ഒരു സ്പെഷ്യൽ ടാറ്റ കൊടുത്തു .

ഞങ്ങൾ ഇറങ്ങി .

ട്രയിനില് കേറി ചെറുതായിട്ട് ഒന്ന് മയങ്ങിയതും ഞങ്ങൾഡേ സ്ഥലം എത്തി .

സ്കൂട്ടർ സ്റ്റേഷനിൽ വെച്ചിട്ടുണ്ടായിരുന്നു .

അത് എടുത്ത് വീട്ടിലോട്ട് പുറപ്പെട്ടു .

വീട് എത്താറായതും രണ്ട് പേര് ഞങ്ങൾഡേ സിറ്റ്ഔടിൽ ഇരികുന്നു .

അടുത്തോട്ട് എത്തിയതും

അവരെ കണ്ട് ഞങ്ങൾ ഒന്ന് ഞെട്ടി .. .. ..

തുടരും ..

💬 Comments

View all comments