0%

Chapter Title : എന്റെ പ്രണയിനി 6 [Guhan]

Author : Kambikathakal Read All Parts 767

ഇങ്ങ് ബാ ..

എടാ നിന്റെ മുഖത്തും ഉണ്ട് തുടച്ച് കള .. .. എന്നിട് ഷർട്ട് എടുത്ത് ഇഡ് .

ഞാൻ ഷർട്ട് എടുത്ത് ഇട്ട് പുറത്തോട്ട് ഇറങ്ങി ..

അവരും റെഡി ആയി ഇറങ്ങി .

ഞങ്ങൾ സ്റ്റെപ്പ് ഇറങ്ങുവാണ് .

എഡി ചേച്ചി ഇവന് എന്തൊരു അടിയ അടികുന്നേ .

എന്റെ അല്ലേ വിത്ത് .

ഞാൻ ഒന്ന് ചിരിച്ചു .

എല്ലാം നിന്ന് കണ്ടല്ലേ .

ചെറുതായിട്ട് .

ബാ പെട്ടന് പോവാം .

കുഞ്ഞാ എങ്ങനാ വന്നേ .

ഞാൻ അവടെ ഇരുന്ന ഒരു സ്കൂട്ടർ ഒപ്പിച്ചു വന്നതാ . നീ എന്റെ സ്കൂട്ടർ ചോതിച്ചപ്പോഴേ എനിക് ഡൌട്ട് അടിച്ചു ..

ഹ

ഞങ്ങൾ പെട്ടന്ന് തന്നെ വണ്ടി എടുത്ത് ഓഡിറ്റോറിയം എത്തി .

കല്യാണം കഴിഞ്ഞു .

എല്ലാരും സദ്യക്ക് ഉള്ള ഓട്ടത്തില് ആണ് .

ആ ഗ്യാപ്പിൽ ഞങ്ങൾ മൂന്നു പേരും പോയി കഴികാൻ ഇരുന്നു .

സദ്യ ഒകെ വയർ നിറച്ചു കഴിച്ചു .

ആ മാമാന്മാര് ഞങ്ങളെ കണ്ട് ഡൌട്ട് അടിച്ച് നോകുന്നു .. നേരത്തെ ഇത് അല്ലായിരുന്നല്ലോ ഡ്രസ് .. അവര്ക്ക് ഒന്നും മനസിലായില്ല .

കുറച്ച് കഴിഞ്ഞു എല്ലാരും പോയി തുടങ്ങി .

ഞങ്ങളും ഇറങ്ങി .

വൈകീട്ട് ഒരു ട്രെയിൻ ഉണ്ട് അതില് തിരിച്ച് വേരാൻ ആണ് പ്ലാൻ .

ഇറങ്ങുമ്പോള് ആ മാമാന്മാര് ഒകെ വിഷമിച്ച പോലെ നോകുന്നത് കണ്ടു .

അത് എനിക് ഒരു സന്തോഷം തന്നു

💬 Comments

View all comments