Chapter Title : എന്റെ പ്രണയിനി 7 [Guhan]
ഞാൻ താഴെ കുറച്ച് വെള്ളം എടുക്കാന് വേണ്ടി പോയി ..
അപ്പോൾ അവടെ യുദ്ധം തീർന്നിട്ടില്ല .. അടിയുടെ ശബ്ദം കേൾക്കാം ..
ഞാൻ വെള്ളം എടുത്ത് തിരിച്ച് കേറി വന്നൂ .
സമയം 1 മണി ആയി ..
വല്ലാതെ അങ് ക്ഷീണിച്ചും പോയി .
ഞങ്ങൾ അവടെ കിടന്ന് അങ് ഉറങ്ങി ..
രാവിലെ ആരോ വന്ന് തട്ടി വിളിച്ചപ്പോൾ ആണ് ഞാനും അമ്മയും ഉണർന്നത് ..
തുടരും .. ..
💬 Comments
View all comments