Chapter Title : എന്റെ പ്രണയിനി 7 [Guhan]
.
അച്ഛൻ : കാര്യത്തിലോട്ട് കടക്കാം .. ഡിവോർസ് വേണ്ട എന്നാണ് ഇപ്പോ എന്റെ തീരുമാനം ..
അമ്മ : അത് എന്തുവാ ഇപ്പോ അങ്ങനെ .. അന്ന് ഇത് അല്ലലോ പറഞ്ഞത്..
അച്ഛൻ : ഞാൻ ഒരു ഒത്ത്തീർപ്പിന് ആണ് വന്നത് .. വഴക്കിന് അല്ല ..
എന്ത് ഒത്തുതീർപ്പ് ..
അച്ഛൻ : നിനക്കും നിന്റെ അമ്മയ്ക്കും ഇഷ്ടം ഉള്ള പോലെ ജീവിക്കാം .. ഞാനും ഇവളും ഇഷ്ടമുള്ള പോലെ ജീവിക്കും .. പക്ഷേ ഒരുമിച്ച് വേണം
അമ്മ : എന്തുവാ ഉദേശികുന്നേ
അച്ഛൻ : നമ്മൾ ഡിവോർസ് ആവുന്നില്ല .. അതുകൊണ്ട് ഞാനും ഇവളും ഈ വീട്ടില് താമസിക്കും .. നിങ്ങളും ഇവടെ താമസിക്കും .. അപ്പോള് അർകും ഡൌട്ട് അടികത്തുമില്ല .
അമ്മ : ഞങ്ങൾക്ക് ഒന്ന് ആലോചിക്കണം .
ഞാനും അമ്മയും റൂമിലോട്ട് പോയി .
എടാ എന്തോ വേണം .. ഇതൊക്ക നടകുന്ന കാര്യം ആണോ ..
അങ്ങേര് ഡിവോർസിന് സമ്മതിച്ചില്ലെങ്കില് എന്തായാലും ഇപ്പോ ഒന്നും അത് കിട്ടത്തില്ല ..
അപ്പോ ഇതും ആയിട്ട് മുന്നോട്ട് പൊവേണ്ടി വരുമല്ലേ..
അമ്മയുടെ ഇഷ്ടം .. എനിക് എന്തായാലും പ്രെഷണമില്ല .
അപ്പോൾ അമ്മയുടെ ഫോണിൽ ഒരു കോൾ വന്നൂ . അമ്മാവൻ ആണ് .
മോളെ ഞാനാ അമ്മാവൻ .
പറ അമ്മാവാ ..
മോള് എന്തായാലും ഡിവോർസ് ആവുവല്ലേ .. മോൾക്ക് നല്ല ഒരു ചെറുക്കനെ അമ്മാവൻ കണ്ട് എത്തിയിട്ടുണ്ട് .. അന്ന് കല്യാണത്തിന് വന്നതാ ..
അമ്മാവാ
💬 Comments
View all comments