0%

Chapter Title : എന്റെ പ്രണയിനി 8 [Guhan]

Author : Kambikathakal Read All Parts 575

പറഞ്ഞിടുള്ള ലെറ്റർ ആണ് .

അന്ന് അമ്മയും ഞാനും കൂടെ പ്ലാന് ചെയ്ത് എറണാകുളം പോവാം എന്ന് തീരുമാനിച്ചായിരുന്നു ..

അമ്മയ്ക്ക് എറണാകുളം ട്രാൻഫർ അപ്രൂവ് ആയി .

ഞാനും കോളേജ് ട്രാൻഫർ കൊടുത്തിട്ടുണ്ട് .. അതും ഉടനെ വെരും .

അച്ഛനും ആൻറിയും വന്നതിന് ശേഷം ഞങ്ങൾ ഇതൊക്കെ മറന്ന് പോയിരുന്നു .

പെട്ടന്ന് ഇത് വന്നത് ഞങ്ങൾക്ക് ഒരു ഷോക്ക് ആയി .

കാര്യം അവരോട് ഞങ്ങൾ അവതരിപ്പിച്ചു .

അവര് പറഞ്ഞു അവരും അങ്ങോട്ട് വരാം എന്ന് .

അത് കേട്ടപ്പോള് ഞങ്ങൾക്കും സന്തോഷം ആയി .

അവര് വർക്ക് ചെയുന്ന കമ്പനി എറണാകുളത്തും ഉണ്ട് .

പെട്ടന്ന് തന്നെ ട്രാൻഫറും കിട്ടും ..

അങ്ങനെ അവര് അതിന് കൊടുത്തു ..

രണ്ട് ദിവസം ആയപ്പോൾ എനിക് കോളേജ് ട്രാൻഫർ കാര്യം ഒക്കെ റെഡി ആയി .

അങ്ങനെ അങ്ങോടേക്ക് പെട്ടന് തന്നെ മാറാൻ ഞങ്ങൾ പ്ലാന് ഇട്ടു .

അച്ഛൻ അവടെ അറിയാവുന്ന ഒരാൾ ഉണ്ട് .

അയാളെ വിളിച്ച് ഒരു വീട് സെറ്റ് ആകി .

അടുത്ത ദിവസം തന്നെ ഞങ്ങൾ അങ്ങോട്ട് പോകാം എന്ന് ഉറപ്പിച്ചു .

കുറച്ച് സാധാനങ്ങളെ ഇപ്പോ കൊണ്ട് പോകുന്നുള്ളൂ .

തുണിയും പിന്നേ കുറച്ച് എലക്ട്രോണിക്സ് സാധനങ്ങളും .

ബാക്കി ഒക്കെ ഒരു ലോറി വിളിച്ച് കൊണ്ട് വരാം .

ഒരു 5 സീറ്റർ ആണ് ഞങ്ങളുടെ കാർ .

അത് ഡിക്കി ഞങ്ങൾ തുണി കൊണ്ട് നറച്ചു .

ബാക്ക് സീറ്റും

💬 Comments

View all comments