Chapter Title : Ente priya chechi kambikatha
പോലെ?’
ചേച്ചി എന്റെ ചുമലില്‍ പിടിച്ചു. അത് മതിയായിരുന്നു എനിക്ക് നല്ല ഒരു ധൈര്യം തന്നു. ചേച്ചി എന്റെ അടുത്തുകൂടെ മുറിക്കു പുറത്തേക്കു പോയി. ചേച്ചിയുടെ സുഗന്ധം ഇപ്പോള്‍ ഒന്ന് കൂടി എനിക്ക് കിട്ടി. ഇപ്പോള്‍ അത് കുറച്ചു കൂടെ ഗാടമായിരുന്നു.
‘ നീ ക്യാമറ സെറ്റ് ചെയ്തൊ. ഞാന്‍ ഒന്ന് കുളിച്ചിട്ടു വരം, പെട്ടെന്ന് തന്നെ വരാം.’
റൂമില്‍ ഞാന്‍ ഒറ്റക്കായി. ക്ലോകിന്റെ ശബ്ദം മാത്രം, ഷവറിന്റെ ശബ്ദം കേട്ട് തുടങ്ങി. പെട്ടെന്ന് വീണ്ടും ഞാന്‍ എവിടെയാണെന്ന് വീണ്ടും ഞാന്‍ ഓര്‍ത്തു. ചേച്ചിയുടെ റൂം ഞാന്‍ ഒന്ന് കൂടെ നോക്കി. നല്ല ഭംഗിയുള്ള ഇളം നീല ചുമരില്‍ രണ്ടു നീല പക്ഷികളുടെ ചിത്രം… ഇവിടെ വെച്ചു കുറച്ചോ ഫോട്ടോ എടുക്കാം, എ നീല ഡ്രസ്സ് ഇതിനോട് നന്നായി ഇണങ്ങും. പഴയ മഹാഗണി സോഫയും കട്ടിലും, ഒരു നെടു നീളന്‍ കണ്ണാടി!
ഞാന്‍ ക്യാമറ സെറ്റ് ചെയ്യാന്‍ തുടങ്ങി. റൂമില്‍ നല്ല വെളിച്ചം ഉണ്ട്. ക്യാമറ സെറ്റ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ എങ്ങിനെ ഷോട്സ് എടുക്കാമെന്ന് ഞാന്‍ മനസ്സില്‍ ഒരു പ്ലാന്‍ ഉണ്ടാക്കി, എന്റെ മനസ്സും ഒന്ന് തണുക്ക തുടങ്ങി, ഒരു വല്ലാത്ത വികരതിലായിരുന്നു ഞാന്‍!
അടുത്ത പേജിൽ തുടരുന്നു ......
ഒരു ഞരക്കത്തോടെ ഷവര്‍ നിന്നു. ഞാന്‍ നില്‍കുന്ന റൂമിലെ കതകു തുറന്നു, എന്റെ മനസ്സില്‍ നിന്ന തണുപ്പ് വീണ്ടും അപ്രത്യക്ഷമായി. ഞാന്‍ തിരിഞ്ഞു നോക്കി. ഹോ! എന്തൊരു ഭംഗി!! ഈറന്‍ മുടി ഒരു ടവല്‍ കൊണ്ട് കെട്ടിയിരുന്നു. ഒരു ചെറിയ നാണം പിന്നെ ചേച്ചിയുടെ വിറയ്ക്കുന്ന കണ്ണുകള്‍!
💬 Comments
View all comments