Chapter Title : എന്റെ പുതിയ ജീവിതയാത്ര 3
പറഞ്ഞപോലെ തോന്നി.. വീണ്ടും യാത്ര തുടർന്നു.. ഇടക്ക് നല്ല തണുത്ത കാറ്റ് ഉണ്ട് അവൻ പറഞ്ഞു എടി നല്ല തണുത്ത കാറ്റുണ്ട മഴ പെയ്യുമോ.നീ വെഗം പോക് മഴയ്ക്ക് മുൻപ് വീട് എത്താം പക്ഷെ ഉടൻ തന്നെ ഇരച്ചുകൊണ്ട മഴ പെയ്തു പെട്ടെന്ന് അവൻ ഒരു കടയുടെ ഷെഡിലേക്ക് ബൈക്ക് കയറ്റി നല്ല മഴ പെയ്തു തുടങ്ങി ഞങ്ങൾ കുറച്ചു നനഞ്ഞിരുന്നു.
ഞാൻ : ടാ ഈ മഴ തൊരു മെന്ന് തോന്നുന്നില്ല..നമുക്ക് പോയാലോ
വിനു : മൊബൈൽ ഒക്കെ നനയുമെടി
ഞാൻ : നീ ആ മൊബൈൽ ഇങ്ങു താ ഞാൻ എന്റെ പേഴ്സിൽ വെക്കാം അതാകുമ്പോൾ നനയില്ല അവൻ മൊബൈൽ എന്റെ കയ്യിൽ തന്നു ഞങ്ങൾ യാത്ര തുടർന്നു മഴയെത് നനഞ്ഞു കുതിർന്നു ആ തണുപ്പത് കാറ്റും കൂടിയായപ്പോൾ ഞാൻ ആകെ വിറച്ചു. ഞാൻ അറിയാതെ തന്നെ അവന്റെ വയറിൽ പിടിച്ചു അവനോടു ചേർന്നിരുന്നു അവന്റെ ശരീരവും ചെറുതായി വിറക്കുന്നുണ്ട് പെട്ടെന്ന് അവൻ തിരിഞ്ഞു നോക്കി അവന്റെ തോളിലോട് ചേർന്നിരുന്നു എന്റെ ചുണ്ട അവന്റെ കവിളിൽ അമർന്നു ഞാനും അവനും ഒന്ന് ഞെട്ടി. തണുപ്പായതുകൊണ്ട വികാരങ്ങൾ നിയന്ദ്രിക്കുന്നതിലും അപ്പുറമായിരുന്നു.പിന്നെ ആകെ ഒരു മൗനം ആയിരുന്നു .അവന്റെ വയറ്റിലെ പിടി വിടാതെ അവനോട് ചേർന്നിരുന്നു തന്നെ യാത്ര പൂർത്തിയാക്കി.വീടെത്തി ഷെഡിൽ ബൈക്ക് വെച്ച് ഞാൻ പറഞ്ഞു ടാ ഈ നനഞ്ഞ ഡ്രസ്സ് ഒക്കെയായി നമ്മൾ അകത്തു കയറിയാൽ അവിടെ മുഴുവൻ വെള്ളമാകും നീ ഒരു കാര്യം ചെയ്യ് ബാത്റൂമിൽ കിടക്കുന്ന തോർത്ത് ഉടുത്ത് അകത്തു കയറി
💬 Comments
View all comments