0%

Chapter Title : എന്റെ പുതിയ ജീവിതയാത്ര 4

Author : kkstories Read All Parts 194

എന്തോ പോലെ വികാരവത്തിയായി. ഞാൻ സ്വയം നിയന്ദ്രിച്ചു കൊണ്ട് അവനെ തള്ളി മാറ്റി . ഞാൻ : പോടാ ചെക്കാ ആശുപത്രിയിൽ പോണം നീ മറിക്കെ വിനു : നല്ല മൂടിലാ മോളെ ഒരു പ്രാവിശ്യം ഞാൻ : ടാ വൈകിട്ടാക്കട്ടെ.... ഇപ്പോഴേ താമസിച്ചു നീ വേഗം റെഡി ആക്. അവൻ നിരാശയോടെ കവിളിൽ ഒരു ഉമ്മയും തന്ന് തിരികെ പോയി.ഞങ്ങൾ റെഡി ആയി . ഞാൻ ഒരു റെഡ് കളർ സാരിയായിരുന്നു അവൻ ജീൻസ് ഉം ഷർട്ട് ഉം അങ്ങനെ ഞങ്ങൾ ആശുപത്രിയിൽ പോയി. അമ്മാമ്മക്ക് കുറവുണ്ട് രണ്ടു ദിവസം കൂടി കിടക്കണം എന്ന് അമ്മ പറഞ്ഞു.ഞങ്ങൾ കുറെ നേരം അവിടെ ഇരുന്ന ശേഷം വൈകിട്ടാതെക്കുള്ള ആഹാരവും വാങ്ങി കൊടുത്ത ഞങ്ങൾ ഇറങ്ങി. ഇറങ്ങാൻ നേരം അവൻ പറഞ്ഞു മോളെ ഞങ്ങൾക്ക് നമുക്ക് ഒന്ന് കാറങ്ങിയിട്ടു വീട്ടിൽ പോകം. ഞാൻ മൂളി...അങ്ങനെ ഞങ്ങൾ ബീച്ചിലും പാർക്കിലും പിന്നെ ഒരു സിനിമായും കണ്ട 8 മണിക്ക് വീട്ടിൽ തിരിച്ചെത്തി.(ഭാഗ്യത്തിന് മഴ പെയ്തില്ല) ഞാൻ നേരെ റൂമിൽ കയറി അവനും കൂടെ വന്നു എന്നോട് വിനു : മോളെ സാരിയിൽ നീ വളരെ സുന്ദരിയാ.... ഞാൻ : ആണോ സാരി ഉടുക്കാൻ കുറച്ച ബുദ്ധിമുട്ടണം.. വിനു : അതേടി.. സാരിയുടുക്കാൻ പാടായാലും കാണാൻ വലിയ രസമാ.. ഞാൻ : മ് വിനു : എനിക്ക് ഒരാഗ്രഹം സാരി തുടുക്കുന്നത് ഒന്ന് കാണാൻ .... ഞാൻ : നാളെ ഞാൻ ഉടുക്കുമ്പോൾ വന്നാൽ മതി കാണിച്ചു തരാം വിനു :

💬 Comments

View all comments