Chapter Title : Ente Puthiya JeevithaYathra 1
വീട്ടിലെത്തി ബന്ധുക്കളൊക്കെ ഓരോരുത്തരായി യാത്ര പറഞ്ഞു ഇറങ്ങി.. കൂട്ടു കാരൊക്കെ യാത്രപറയുന്നതിനിടയിൽ ഒരു കള്ളച്ചിരിയും പാസ്സാക്കി. ഞാൻ റൂമിലേക്ക് നടന്നു റൂമിൽ കയറി ഒരു കുളിയും കഴിഞ്ഞു കട്ടിലിന്റെ ഒരു സൈഡിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ ആലോചിച്ചിരുന്നു..
കുറച്ചു കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു. ദിവ്യ അവൾ കയ്യിൽ ഒരു ഗ്ലാസ് പാലും ആയി വന്നു (സിനിമയിൽ കാണുന്നപോലെ) അവളുടെ മുഖത്ത് ഇപ്പോഴും നാണം മാറിയിട്ടില്ല. അവൾ ഒരു നീല കളർ സാരിയായിരുന്നു ഞാൻ എണീറ്റു വാതിൽ ലോക്ക് ചെയ്തു. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് പാൽ വാങ്ങി മേശയിൽ വച്ച് അവളെയും കൂട്ടി കട്ടിലിൽ ഇരുന്നു.ഞാൻ എന്റെ കൈ അവളുടെ തോളിൽ വച്ചു അവൾ ഒന്ന് നോക്കി
ഞാൻ : എന്താ ഇത്ര നാണം. അവൾ ഒന്നും മിണ്ടിയില്ല..നാണമൊക്കെ ഞാൻ മാറ്റും എന്ന് പറഞ്ഞുകൊണ്ട്ട് ഞാൻ അവളുടെ കവിളിൽ മെല്ലെ ഒരു ഉമ്മ കൊടുത്തു.അവൾ ഒന്ന് കോരിത്തരിച്ചു..അവളുടെ കയ്യിലെ രോമങ്ങളെല്ലാം രോമാഞ്ചം കൊണ്ട് എഴുന്നേറ്റു നിന്നു.വീണ്ടും ഞാൻ ചോദിച്ചു എനിക്കോ??
അവൾ : എന്ത്
ഞാൻ : ഉമ്മ
അവൾ : മ് തരാം. അവളുടെ നാണം മറിവരുന്നു.....
ഞാൻ : താ. ഞാൻ ചുണ്ട കാണിച്ചു. പക്ഷെ അവൾ എന്റെ കവിളിലാ ഉമ്മ തന്നത്. പിന്നെ ഞാൻ തന്നെ മുൻകൈ എടുത്ത് അവളുടെ തോളിൽ കൈ വച്ച് അവളുടെ ചുണ്ടുകളിലേ തേൻ കുടിക്കാൻ എന്റെ ചുണ്ടുമായി ഞാൻ ചെന്നു മെല്ലെ ഒന്ന് ചുമ്പിച്ചു.എന്റെ മനസ്സിൽ ഒരു തുടക്കകരന്റെ ആവേശങ്ങൾ അലയടിച്ചു... ഞാൻ വീണ്ടും
💬 Comments
View all comments