0%

Chapter Title : എന്റെ രാജ്യവും റാണിമാരും 2 [Leo]

Author : Kambikathakal Read All Parts 861

വച്ച് ഇതൊക്കെ എനിക്കാവശ്യമില്ല എന്ന് പറഞ്ഞു കൊടുക്കുക ഇത്തിരി ബുദ്ധിമുട്ടാണ് എന്ന്  തോന്നി. ഞാൻ ദീർഘ ശ്വാസം എടുത്തു വിട്ടു.

“എന്നാ ശരി വക്കീലേ ഞാൻ വിളിക്കാം കുറച്ചു ദിവസം കഴിഞ്ഞിട്ട്.” ഞാൻ പറഞ്ഞു

“ആയിക്കോട്ടെ ഞാൻ വരാം അപ്പൊ, എന്നാ ഇറങ്ങിക്കോട്ടെ മാഡം?” അഷ്‌റഫ് യാത്ര പറഞ്ഞു പോയി.

“"എല്ലവരും കേട്ടില്ലേ ?,.. ഇവിടെ ഇനി നിക്കണം എന്നില്ല. തീരുമാനം ആവുമ്പൊ ഞാൻ ആനന്ദിയെക്കൊണ്ട് എല്ലാവരേം വിളിച്ചു അറിയിച്ചോളാം…” അന്ന പറഞ്ഞു.

എല്ലവരും പതുക്കെ പതുക്കെ വിടപറഞ്ഞു. ഹാളിൽ അന്നയും ഞാനും സാറയും ലിസിയും ഫിലിപ്പും മാത്രം ആയി. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ അന്ന പറഞ്ഞു

“ മോൻ പോയി ഡ്രസ്സ് ഒക്കെ മാറി വാ ഞാൻ ഭക്ഷണം എടുത്തു വക്കാം.”

“എന്ന ഞാനും ഇറങ്ങാ ചേച്ചി”, ഫിലിപ്പ് പറഞ്ഞു

“അതെന്താടാ ഇവിടെ ഇന്ന് കൂടിക്കോ  2 പേരും” അന്ന പറഞ്ഞു

“അല്ല ചേച്ചി നാളെ പുലർച്ചെ 4 മണിക്ക് ട്രിവാൻഡ്രം ഇരിക്കണം അതുകൊണ്ടാ ഇപ്പൊ വിട്ടാലേ ഉറങ്ങി അവിടെ എത്തി ഒന്ന് ഫ്രഷ് ആവാൻ സമയം കിട്ടുള്ളു, ലിസി ഇവിടെ ഉണ്ടാവും കുറച്ചു ദിവസം.”

“ എന്താ അവടെ പരിപാടി?” ഞാൻ ഫിലിപ്പിനോട് ചോദിച്ചു.

“അങ്ങനെ പറയാൻ പാകത്തിന് ഒന്നും ഇല്ല എന്റെ അപ്പച്ചന് അവടെ ഇത്തിരി റബ്ബർ ഉണ്ട്. നാളെ അതൊക്കെ മുറിക്കും, ഞാൻ വെറുതെ നോട്ടക്കാരൻ ആയിട്ട് പോകുന്നതാണ്, നാളെ വൈകുന്നേരം തന്നെ തിരിച്ചു കേറും.”

“കഴിച്ചട്ടെങ്കിലും പോടാ” അന്ന പറഞ്ഞു.

“"അതൊന്നും വേണ്ട ചേച്ചി, ഒന്നാമത് സമയം ഇല്ല അല്ലങ്കിലും ഞാൻ

💬 Comments

View all comments