Chapter Title : എന്‍റെ റാണി Ente Rani
ഐഡിയ തോന്നി . അഞ്ചു ദിവസം ആയിട്ടും ഇതുവരെ റാണി ചേച്ചിയെ ഒന്ന് തൊടാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് എന്തെങ്കില് ഒപ്പിക്കണം. റാണിയും മുറ്റത്തു നില്പുണ്ട്. ഞാന്‍ കുട്ടികളോട് പറഞ്ഞു ഞങ്ങളും കളിക്കാനുണ്ട്. നമുക്ക് ഒളിച്ചു കളിക്കാം. റാണി ആദ്യം സമ്മതിച്ചില്ല. ഞാന്‍ നിര്‍ബന്ധിച്ചു. വെറുതെ എന്നോടൊപ്പം നിന്നാല്‍ മതി, ഒളിക്കേണ്ട സ്ഥലം ഒക്കെ ഞാന്‍ പറഞ്ഞുതരാം എന്നൊക്കെ പറഞ്ഞപ്പോള്‍ അവള്‍ സമ്മതിച്ചു.ആദ്യ തവണ ഒളിക്കാന്‍ പോയപ്പോള്‍ തന്നെ മറ്റു കുട്ടികള്‍ ഒളിക്കാന്‍ പോകുന്ന വരെ ഞാന്‍ പതുകെ മാറിനിന്നു. എല്ലാരും ഓരോ സ്ഥലം തേടി പോയപോള്‍ ഞാന്‍ റാണി ചേച്ചിയേം കൊണ്ട് തട്ടിന്‍ പുറത്തേക്കു കയറി. അവിടെ ഒരു മൂലയില്‍ ഒരു പഴയ പൊളിയാറായ ഒരു അലമാരയും മറ്റു തടി സാധനങ്ങളും കിടപ്പുണ്ട്. വിറകും ചുള്ളികളും പഴയ വേണ്ടാത്ത സാധനങ്ങളും ഒക്കെയായി ആകെ അലങ്കോലമായി കിടക്കുകയാണ് അവിടം. ആ അലമാരയുടെ പിന്നിലായി ഞങ്ങള്‍ ഒളിച്ചു.
”പേടിയുണ്ടോ?” അവളുടെ പിന്നില്‍ നിന്ന് കൊണ്ട് ഞാന്‍ അവളുടെ ചെവിക്കരികിലായി മുഖം ചേര്‍ത്ത് ചോദിച്ചു
”ഇല്ല”
” ഇത് പോലെ പണ്ട് അപ്പൂപ്പന്റെ കടയില്‍ ഒളിച്ചിരിക്കുന്നത് ഓര്‍മ്മയുണ്ടോ? ”
അവള്‍ എന്റെ മുഖത്തേക്ക് നോക്കി. അരണ്ട വെളിച്ചത്തിലും അവളുടെ മുഖത്തെ നാണം എനിക്ക് കാണാന്‍ കഴിഞ്ഞു.ഞാന്‍ പിന്നില്‍ നിന്ന് കൊണ്ട് കൈകള്‍ ഇരു ചുമലിലും പിടിച്ചുകൊണ്ട് മുഖം അവളുടെ തോളില്‍ ചേര്‍ത്ത് വച്ചു. ഇപ്പോള്‍ എന്റെ കവിളുകളും അവളുടെ കവിളുകളും പരസ്പരം ചേര്‍ന്നിരിക്കുകയാണ്.
”അന്ന് കളിച്ച പോലെ നമുക്ക് ഇപ്പോള്‍ കളിക്കാമോ?” ഞാന്‍ അവളുടെ ചെവിയില്‍ ചോദിച്ചു.
”വേണ്ട , ആരെങ്കിലും
💬 Comments
View all comments