Chapter Title : എന്റെ റാണിമാർ(സജിത)2
ഒന്നല്ലേ പിന്നെന്താ.
സജിത ഇഷയോടു : നിനക്ക് ഇവനെ അറിയാത്തോണ്ടാ ഭയങ്കര തമാശക്കാരനാ..
ഇഷ : ഹോ..
ഞാൻ കണ്ടു ബാത്‌റൂമിൽ നിന്ന് വന്നപ്പോൾ
തമാശ കേട്ട് നീ ഇവന്റെ മടിയിൽ കിടന്നു ചിരിക്കുന്നെ..
ഇത് കേട്ട സജിത പിന്നെ ഒന്നും മിണ്ടിയില്ല.
ഞാൻ : എന്റെ ഇഷെ.. അവൾക്കു തമാശ പറഞ്ഞു കൊടുക്കാൻ അവളുടെ ഇക്ക എന്നും കാണില്ലല്ലോ.
അപ്പോൾ എന്റെ തമാശ അവൾക്കു നല്ല പോലെ ഇഷ്ട്ടവുമായി. അപ്പോൾ അവൾക്കു ഞൻ കൊടുക്കണ്ടേ ഇത്.
ഇഷ : ഏത്
ഞാൻ : എന്റെ തമാശ
അങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞു സമയം പോയതറിഞ്ഞില്ല. കഴിക്കാൻ പോയവർ വന്നു
ഞങ്ങളും അപ്പോൾ കഴിക്കാൻ പോയി.
ഞൻ കഴിച്ചിട്ട് പിന്നെ പോയില്ല.
വീട്ടിൽ ഇരുന്നു ടീവി കണ്ടോണ്ടിരുന്നു ഉറങ്ങിയതറിഞ്ഞില്ല.
ആരോ എന്ന തട്ടി വിളിച്ചുണർത്തി...
നോക്കിയപ്പോൾ നയന ആയിരുന്നു. വെള്ളം എടുക്കാൻ വന്നു.
അവള് വെള്ളം എടുത്തോണ്ട് പോയി.
രാത്രി ഒരു 10 മണി ആയെപ്പോൾ സജിത വിളിച്ചു
കുറെ നേരം അവളുമായി സംസാരിച്ചു
പിറ്റേ ദിവസം ഞായറാഴ്ച ആയിരുന്നു.
ഒരു പരിജയം ഇല്ലാത്ത no നിന്ന് കാൾ വന്നു
ഞൻ ഫോൺ എടുത്തു സംസാരിച്ചു..
മറുതലയ്ക്കൽ നിന്ന് കിളി നാദം
ഡാ ഞാൻ നയനയാ.. വീട്ടിലോട്ടു ഒന്ന് വാടാ.. ഒരു ചെറിയ ജോലിയുണ്ട്. എന്നെകൊണ്ട് കൊണ്ട് ഒറ്റയ്ക്കു നടക്കില്ല..
ഞൻ അപ്പോൾ റോഡിൽ പോകാനായി ഇറങ്ങിയതായിരുന്നു. അത് മാറ്റി വെച്ച്
നമ്മുടെ ജോണി കുട്ടനെ മനസ്സിൽ ധനിച്ചു നേരെ നയനയുടെ വീട്ടിലേക്കു.
വീട് അടച്ചിട്ടിരിക്കുന്നുണ്ട്
ബെൽ
💬 Comments
View all comments