Chapter Title : എൻ്റെ രാസ ലീലകള്‍ [സ്നിഗ്ദ്ധ നായർ]
പിടിച്ച് നില്‍ക്കുന്നു ഇവള്‍ എനിക്ക് പറ്റിയ ഒരു ലൈഫ് പാര്‍ട്ട്ണര്‍ ആയിരിക്കുമെന്ന് എനിക്കുറപ്പായി.
'ഹായ് പൂജ , കുറേ നേരമായോ വന്നിട്ട്''?
'ഇല്ല ചേച്ചി , ഒരഞ്ച് മിനിറ്റായി കാണും''
'ങാ, പിന്നെ ഇത് എന്റെ ഒരേ ഒരനുജന്‍ അര്‍ജ്ജുന്‍. ഞങ്ങള്‍ക്ക് മറ്റ് ബന്ധുക്കള്‍ ആരുമില്ല. അതു കൊണ്ടാണു പ്രായമായവരെ ആരെയും വീട്ടിലേക്ക് അയക്കാതിരുന്നത്. പിന്നെ ഞങ്ങളുടെ കാര്യമെല്ലാം നമ്മള്‍ ഒന്നിച്ച് താമസിച്ചിരുന്ന സമയത്ത് തന്നെ ഞാന്‍ പറഞ്ഞ് പൂജക്ക് അറിയാമല്ലോ? ഇവനെ പറ്റിയും ഞാന്‍ പണ്ട് പറഞ്ഞ് തന്നിട്ടുണ്ട്''
'ചേച്ചി പറഞ്ഞ് തന്ന സമയത്ത് ഞാന്‍ മനസ്സില്‍ കണ്ട അതേ രൂപം തന്നെ'
''പിന്നെ കുട്ടാ , ഇതെന്റെ ശിഷ്യ പൂജ . ശിഷ്യയെന്ന് വച്ചാല്‍ ഉത്തരേന്ത്യയില്‍ ജനിച്ച് വളര്‍ന്ന ഒരു പെണ്‍കുട്ടിയെ കേരളത്തിന്റെ പുത്രിയാക്കി മാറ്റിയെടുത്തത് ഞാനാണെന്നര്‍ത്ഥം. പിന്നെ ഇവള്‍ എം ബി ഏ ചെയ്യുന്ന സമയത്ത് ഞാന്‍ കുറേ ഹെല്‍പ് ചെയ്തിട്ടും ഉണ്ട് . നിങ്ങള്‍ രണ്ടു പേരോടും എനിക്ക് ഒരു പോലെ വാത്‌സല്യമാണു . നിങ്ങള്‍ക്ക് പരസ്പരം ഇഷ്ടമായെങ്കില്‍ മാര്യേജ് പ്രൊപ്പോസലുമായി ഞാന്‍ മുന്നോട്ട് പോകാം . ് എന്ത്തീരുമാനം വേണമെങ്കിലും നിങ്ങള്‍ക്ക എടുക്കാം . ഇത് നടക്കാന്‍ എന്റെ യാതൊരു സമ്മര്‍ദ്ദവും ഉണ്ടാവില്ല '
'ചേച്ചി ഒരല്‍പ സമയം ഞങ്ങളെ തനിച്ച് വിടുമോ ? ഒന്ന് പരസ്പരം മനസ്സിലാക്കാന്‍ ''? പൂജ ചോദിച്ചു.
'അതിനെന്താ ക്യാരി ഓണ്‍'' ചേച്ചി എഴുന്നേറ്റ് ഒരല്‍പം ദൂരേക്ക് മാരി ഇരുന്നു.
'ഹായ് അര്‍ജ്ജുന്‍'
''ഹായ് പൂജ'
''എന്നെ ഇഷ്ടമായോ ? ചേച്ചി ചേച്ചിയുടെ പൊന്നനിയനെ
💬 Comments
View all comments