Chapter Title : എന്റെ രാവുകൾ 3 [Love]
തരട്ടെ ഒരു gift.
ഞാൻ ചിരിച്ചിട്ട് : ഏയ് വേണ്ടന്നെ.
ഞാൻ ചയ ഇടാം ഇങ്ങൾ ഇരിക്ക്.
അപ്പോഴാണ് വിനോദ് അവന്റെ കാര്യം ഓർത്തു ചോദിച്ചത്.
സഫ്വാൻ അതിനു മറുപാടി കൊടുത്തു..
വിനോദ്,: ഞാനിപ്പോ വരാം നിങ്ങൾ ഇരിക്കാട്ടോ കുറച്ചു വെള്ളം കുടിക്കട്ടെ.
വിനോദ് നേരെ അടുക്കളയിലേക്ക് പോയി.
സഫ്വാൻ, : നീ എന്ത് ഭാഗ്യവാൻ ആണ് എപ്പോഴും അടുത്തുണ്ടാവുന്ന സ്നേഹിക്കുന്ന അച്ഛൻ പണം തരാൻ അമ്മ
അരുൺ :അതെ പാവം ആണ് എന്നെ ഒരുപാട് ഇഷ്ടാണ് എല്ലാം മേടിച്ചു തരും സ്നേഹിക്കും പൊന്നുപോലെ നോക്കും പക്ഷെ എന്റെ അച്ഛൻ അല്ല അത്.
സഫ്വാൻ : പിന്നെ
അരുൺ : ഞാനൊരു അനാഥാലയത്തിൽ ആണ് വളർന്നത് ഈ അച്ഛനാണ് എന്നെ എടുത്തു വളർത്തിയത്.
സഫ്വാൻ,: നീ ചുമ്മാ കള്ളം പറയല്ലേ
അരുൺ : സത്യം.
സഫ്വാൻ : എന്റെ അവസ്ഥ തിരിച്ച ഉമ്മി കൂടെ ഉണ്ട് സ്നേഹിക്കും എന്തേലും ഒക്കെ വാങ്ങി തരും ഉപ്പ ആണേൽ ഞാൻ ജനിക്കുന്നതിനുപോയതാണ് വർഷത്തിൽ ഒരിക്കൽ വരും അത്ര ഉള്ളു ഇപ്പോ നിനക്ക് അച്ഛന്റെ സ്നേഹം കിട്ടുന്നുണ്ടല്ലോ.
അരുൺ : എന്റെ ഊഹം സെരിയാണെങ്കിൽ ഇപ്പോ നിന്റെ ഉമ്മിക്കും സ്നേഹം കിട്ടുന്നുണ്ട്
സഫ്വാൻ : അതെങ്ങനെ എന്റെ ഉപ്പ ഇവിടെ ഇല്ലല്ലോ
അരുൺ : നിന്റെ ഉപ്പയല്ല എന്റെ അച്ഛനും നിന്റെ ഉമ്മിയും സ്നേഹികുവായിരിക്കും ഇപ്പോ.
സഫ്വാൻ : ഒന്ന് പോടാ നിന്റെ അച്ഛൻ പാവം ആണ് കണ്ടാൽ അങ്ങനെ ചെയ്യില്ല പിന്നെ എന്റെ ഉമ്മി ആൾ കലിപ്പ് ആണ് അങ്ങോട്ട്
💬 Comments
View all comments