Chapter Title : എന്റെ രാവുകൾ [Love]
അതറിയാം അല്ലേൽ ലിപ് ബാം.
അങ്ങനെ ഇരിക്കെ ഒരിക്കൽ എന്റെ സ്കൂട്ടി കംപ്ലയിന്റ് ആയിട്ട് സ്കൂളിൽ വച്ചിട്ട് ഞാൻ എന്റെ കൂടെ വർക്ക് ചെയുന്ന അനിത ടീച്ചറുടെ കൂടെ അവരുടെ കാറിൽ ആയിരുന്നു വന്നത്.
വീടിനു മുന്നിൽ എന്നെ കൊണ്ട് വിട്ട് അനിത പോയി കഴിഞ്ഞു ഗേറ്റ് കടന്നു കഴിയുമ്പോഴാണ് ഇക്കയുടെ കാൾ.
ഇതെന്താ പതിവില്ലാതെ എന്ന് വിചാരിച്ചു എടുത്തപ്പോഴാണ് തെറിയുടെ പൂരം ഞാൻ ആരുടെയോ കാറിൽ കറങ്ങാൻ പോയി അവിഹിതതിന് പോയി എന്നൊക്കെ ഏതോ തെണ്ടി ഇക്കയെ വിളിച്ചു പറഞ്ഞെന്നു എനിക്ക് മനസിലായി.
അതോടെ ജോലി നിർത്തിക്കോളാനും പറഞ്ഞു. അങ്ങനെ അതും നിന്നു.
പിന്നെ വീട്ടിൽ ഇരിപ്പായി. അങ്ങനെ ഇരിക്കുമ്പോഴാണ് ഇക്ക അവനോട് +2എഴുതി എടുക്കാൻ പറയുന്നത് നീ അത് ചെയ്യിപ്പിക്കണം എന്ന് പറഞ്ഞു.
പക്ഷെ അവൻ കേൾക്കുമോ എന്ന് എനിക്ക് സംശയം ആയിരുന്നു എന്നാലും ഞാൻ അവനോടു പറഞ്ഞു നോക്കി പക്ഷെ അവനു അത് വേണ്ടാന്ന് പറഞ്ഞു.
പിറ്റേ ദിവസം അവൻ എന്നോട് പറഞ്ഞു അത് നോക്കാം എന്ന് പക്ഷെ എന്റെ കൂടെ ഒരു ഫ്രണ്ട് കൂടെ ഉണ്ടാവും എന്ന് പറഞ്ഞു .
ഞാൻ ആരാണെന്നു ചോദിച്ചു ഒരു ഫ്രണ്ടാണ് ഞാനും അവനും ഒന്നിച്ചു പഠിച്ചത് ഇപ്പോ അവനും enge കൂടെ എഴുതാൻ തയ്യാറാണ് എന്ന് പറഞ്ഞു .
പക്ഷെ ഉപ്പ അറിഞ്ഞാൽ സമ്മതിക്കില്ലെടാ എന്ന് പറഞ്ഞപ്പോ എന്നാ ഞാൻ എഴുതുന്നില്ല എന്ന് പറഞ്ഞു. എങ്കിൽ ഉപ്പ അറിയണ്ട എന്ന് പറഞ്ഞപ്പോ ഞാൻ ന്ന് മടിച്ചു എന്നിട്ട് പിന്നെ സമ്മതിച്ചു. കാരണം ഒരു കൂട്ട്
💬 Comments
View all comments