0%

Chapter Title : എന്റെ രാവുകൾ [Love]

Author : Kambikathakal Read All Parts 405

അങ്ങനെ ആദ്യത്തെ ദിവസം ക്ലാസ് കഴിഞ്ഞപ്പോ അവന്റെ അച്ഛൻ വന്നു ഗേറ്റിനു പുറത്തു നിന്ന് അവനെ വിളിച്ചു കൊണ്ട് പോയി.

പിറ്റേ ദിവസവും അങ്ങനെ തന്നെ അതിന്റെ പിറ്റേന്ന് അരുണിന്റെ അച്ഛൻ കെറി വന്നു അത്യാവശ്യം വണ്ണവും പൊക്കവും ഉള്ള ആളാണ് പ്രായം ഉണ്ട് മുടി ചെറുതായി നരച്ചിട്ടുണ്ട് പക്ഷെ ക്ലീൻ ഷേവ് ആണ്.

അങ്ങനെ ആളെ പരിചയ പെട്ടു വിനോദ്. ജോലി ഡ്രൈവർ ആണ് ഓട്ടോ ഓടിക്കുന്നു. അങ്ങനെ അവന്റെ പഠിത്തത്തെ കുറിച്ച് കേൾക്കാൻ വന്നതാണ് ഞാൻ കുഴപ്പമില്ല പഠിക്കുന്നണ്ട് എന്നൊക്കെ പറഞ്ഞു.

നല്ല മാന്യമായ സംസാരം നല്ല ശബദ്ധം എല്ലാം കൊണ്ടും നികും കുഴപ്പമില്ലെന്ന് തോന്നി. അങ്ങനെ മൂന്നാല് ദിവസം കൊണ്ട് ഞങ്ങൾ പരിചയപെട്ടു.

എന്തേലും ആവശ്യം ഉണ്ടായാൽ ഓട്ടം ഉണ്ടേൽ വിളിക്കണം എന്ന് പറഞ്ഞു ആൾ എനിക്ക് നമ്പർ തന്നു.

ഫോൺ നമ്പർ തന്നെങ്കിലും ഞാൻ അത് സേവ് ചെയ്യാനോ ഒന്നും പോയില്ല. അങ്ങനെ ഇരിക്കുമ്പോഴാഞ് അവൻ ജോലി ചെയ്‌ത്‌ന്നിടത്തു വച്ചു കാർ ഒന്ന് ഇടിച്ചു കാറിനു ചെറിയ പരിക്ക് ഉണ്ട് മടങ്ങിയിട്ടുണ്ട്. അവനെ അവർ ഹോസ്പിറ്റലിൽ കൊണ്ട് ആക്കിയ ശേഷം ആണ് എന്നെ വിളിച്ചു പറയുന്നത്.

അങ്ങനെ ഞാൻ പോകാൻ ആയി റെഡി ആയി നിന്ന് ആ വഴി ബസ് കുറയാവയ്കൊണ്ടു സിറ്റിയിൽ ചെന്നിട്ട് വേണം ബസ് കിട്ടാൻ.

ഓട്ടോ വല്ലോം കിട്ടുമോന്നു അറിയാൻ ആയി ഞാൻ റോഡിലേക്ക് ഇറങ്ങി നിന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും വണ്ടി ഒന്നും കാണുന്നില്ല എനിക്ക് ദേഷ്യവും അമർഷവും സങ്കടവും തോന്നി അപ്പോൾ.

അപ്പോഴാണ് അരുണിന്റെ

💬 Comments

View all comments