0%

Chapter Title : എന്റെ രാവുകൾ [Love]

Author : Kambikathakal Read All Parts 409

എടുത്തിട്ട് ഞാൻ വേഗം ഹാളിൽ ചെന്നിട്ട് ഇപ്പോ എടുക്കാട്ടോ എന്ന് പറഞ്ഞു നേരെ അടുക്ക ള യിലേക്ക് പോയി.

ഞാൻ ചെന്നു വേഗം ചായക്ക് വെള്ളം വെച്ച് ചെറു കടിയും എടുത്തു ഞാൻ ചായയും എടുത്തു നേരെ ഹാളിലേക്ക് ചെന്നു. വിനോദേട്ടൻ ഹാളിൽ ഇരിപ്പുണ്ടായിരുന്നു മോനും. അവർ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു.

ഞാൻ ചെന്ന് നേരെ കുമ്പിട്ടു നിന്നു പെട്ടെന്നാണ് എന്റെ നേരെ നോക്കുന്ന വിനോദേട്ടേനെ കണ്ടത് അപ്പോഴാണ് അബദ്ധം മനസിലായെ. നേരത്തെ ബ്രാ ഊരി ഇട്ടതു. വിനോദേട്ടന്റെ മുഖം ഒക്കെ ചുവന്നപോലെ വിളറിയ പോലെ ആയിരുന്നു അപ്പോൾ.

മോൻ സൈഡിൽ ഇരിക്കുന്ന കൊണ്ട് കാണാൻ പറ്റില്ല. ഞാൻ മോന്റെ അടുത്തു പോയി ഇരുന്നു. വിനോദേട്ടൻ ചയ എടുത്തു കുടിച്ചു.

ഞാൻ : ഇന്ന് ഞാൻ കാരണം കുറെ ബുദ്ധിമിട്ടിയല്ലേ

വിനോദ് : ഏയ്യ് അത് സാരമില്ല നമ്മുക്ക് പറ്റുമ്പോഴല്ലേ സഹായിക്കാൻ പറ്റു.

ഞാൻ : ഇന്ന് എങ്ങോട്ട് പോയതായിരുന്നു ആ സമയം.

വിനോദ് : അതോ അതൊരു മരണം ഉണ്ടായിരുന്നു അവിടേക്ക്

ഞാൻ : ഞാൻ കാരണം അതിനും പോകാൻ പറ്റിയില്ലല്ലേ

വിനോദ് : ഏയ്‌ പോയിരുന്നു താമസിച്ചു അവിടെ ചെന്നപ്പോഴേക്കും അടക്ക് കഴിഞ്ഞു.

ഞാൻ : ഓ എന്ത് പറ്റിയതാ അപകടം വല്ലോം ആയിരുന്നോ ബന്ധു വല്ലോം ആണോ

വിനോദ് : ബന്ധു അല്ല കുറച്ചു പരിചയം ഉണ്ട് ഗൾഫിൽ ആയിരുന്നു നാട്ടിൽ വന്നു 10ദിവസം ആയുള്ളൂ അറ്റാക്ക് ആയിരുന്നു.

ഞാൻ : മനുഷ്യന്റെ കാര്യം ഇത്രേ ഉള്ളു പ്രായം ഉള്ള ആളാണോ

വിനോദ് :

💬 Comments

View all comments