Chapter Title : എന്റെ രണ്ടാൻ അമ്മ 2 [Luke]
ചെയ്യ്തു അങ്ങനെ അച്ഛൻ എന്നിൽ നിന്നും അകലാൻ തുടങ്ങി..
എന്നോട് അതികം സംസാരിക്കാതെ ആവുകയും ചെയ്യ്തു അങ്ങനെ എനിക്ക് തീരെ സഹിക്കാൻ പറ്റാതെ ആയപ്പോൾ അന്ന് ഞാൻ അച്ഛനോട് വീണ്ടും ഇത് പറയുകയും അങ്ങനെ വഴക്കിടികയും ചെയ്യ്തത്..
അച്ഛൻ ഇറങ്ങി പോയപ്പോൾ മുതൽ ഞാൻ വിളിക്കാൻ തുടങ്ങിയതാണ് എന്നാൽ ഫോൺ അച്ഛൻ എടുക്കുന്നില്ല എനിക്ക് ഭയമായി അങ്ങനെ നിന്നോട് പറയാം എന്ന്
വന്നപ്പോൾ അന്ന് നീ ശിവേട്ടനെ വിളിക്കുന്നത് കണ്ടത് അപ്പോൾ പറയണ്ട എന്ന് വെച്ചു...
പിന്നെ ഞാൻ ശിവേട്ടനെ വിളിച്ചു ചേട്ടൻ നോക്കുനുണ്ട് കിട്ടിയാൽ അറിയികം എന്നും പറഞ്ഞു..
അതിന് ശേഷം ചേട്ടൻ വന്ന് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല
ഞാൻ പറയാൻ വരുന്നതിനു മുന്നേ നീയും
ചേട്ടനും പോയി ഞാൻ അത് എന്റെ ചേട്ടൻ ആകല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു പക്ഷെ വിധി മറ്റൊന്നായിരുന്നു...
എന്നും പറഞ്ഞു അവള് കരയാൻ തുടങ്ങി എനിക്ക് തോന്നി ഇത് ഇവൾ ഉണ്ടാക്കിയ കഥയാണ് എന്ന് കാരണം കേൾക്കുന്നവർ അത് അന്ന് സത്യം എന്ന് കരുതുന്ന രീതിയിൽ ഉള്ള ഒരു പച്ച കള്ളം..
ഞാൻ സാരമില്ല അമ്മേ ഇനി അമ്മക് ഞാൻ ഉണ്ടാലോ എന്നും പറഞ്ഞ് ഞാൻ അമ്മേ വീണ്ടും മുറുകി പിടിച്ചു ഞാൻ മനസ്സിൽ പറഞ്ഞു (ഇത് നിന്റെ അവസാനത്തെ കള്ളമായിരിക്കും പൂറിച്ചി മോളെ)..
അവളുടെ മനസ്സിൽ (ഇ ചെക്കൻ ഞാൻ പറഞ്ഞ കള്ള കഥ അത് മുഴുവനും തൊണ്ട തൊടാതെ വിഴുങ്ങി ഇനി എല്ലാം ഞാൻ തീരുമാനിക്കുന്നത് പോലെ ഇവൻ ചെയ്യും ഹി ഹി
💬 Comments
View all comments