Chapter Title : എന്റെ രണ്ടാൻ അമ്മ 3 [Luke]
വിട്ടു കൊടുക്കില്ല.. 😍
അമ്മ എന്റേതാണ് ഒരാൾക്കും തൊടാനും സമ്മതിക്കില്ല...😍 ഞാൻ...
അമ്മ എന്റെ കവിളിൽ ഒരു ചുംബനം തന്നു 🫣.... ശെരി എന്താ നിന്റെ പ്ലാൻ
അത് അമ്മേ ഞാൻ വഴിയേ പറയാം അതിയം ഞാൻ ചെയ്യണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അത് സെറ്റ് അയാൾ
നമ്മുക്ക് പ്ലാൻ ചെയ്യ്തത് പോലെ / പാണ്ടി സെൽവനെ നമ്മുക്ക് യമപുരിക്ക് അയക്കാം.... 😏
ഞാൻ ആപ്ലിക്കേഷൻ ഇട്ട കോളേജ് അവനും ഉണ്ട് ഞങ്ങൾ പാസ്സ് അയാൾ ഒരേ കോളേജിൽ തന്നെയാവും പഠിക്കുക എന്ന് തീരുമാനിച്ചതാ
അമ്മ : ശെരി മോനെ നിന്റെ കൂടെ ഞാൻ ഉണ്ട് നീ തീരുമാനിക്കുന്നത് പോലെ തന്നെ നടക്കട്ടെ...
ആഴ്ചകൾ കടന്നു പോയി കോളേജ് തുറക്കാൻ ഇനി രണ്ട് ദിവസം കൂടിയേ ഉള്ളു അഭിജിത്ത് എന്നെ വിളിച്ചു...
ഫോൺ റിങ് ചെയ്യുന്നു....
ഞാൻ :എടുത്തു ഹലോ അളിയാ പറയടാ..
അഭി :അളിയാ ഇനി രണ്ട് ദിവസം കൂടിയേ ഉള്ളു കോളേജിൽ ഓപ്പൺ അവൻ.. നീ എന്താടാ എന്നെ ഇത്രയും നാൾ വിളിക്കാത്തത്...?
ഞാൻ : അളിയാ നിനക്ക് അറിയാമല്ലോ എന്റെ അച്ഛൻ മരിച്ചതിനു ശേഷം ഞാൻ അതികം ആരോടും സംസാരിക്കാറില്ല...
അഭി : അത് എനിക്ക് മനസ്സിലാവും അളിയാ ഞാൻ ഇവിടെ ഇലയിരുന്നു
തമിഴ്നാട്ടിൽ ആയിരുന്നു വെൽവാൻ മാമന്റെ കൂടെ
ഞാൻ : അപ്പോ നിന്റെ അച്ഛനുമായിട്ടുള്ള
വഴക്കൊക്കെ തീർന്നോ
അഭി : അതൊന്നും തീർന്നില്ല പക്ഷെ സെൽവൻ മാമന് എന്നെ ജീവനാണ്
അവർക്കു മകൾ ഇല്ലാത്തതു കൊണ്ട്
എന്നെ അമ്മ പറഞ്ഞു
💬 Comments
View all comments