0%

Chapter Title : എന്റെ രതി ദേവി [Hymen]

Author : Kambikathakal Read All Parts 232

: ദൈവം സത്യം ഞാൻ കളവു പറഞ്ഞതല്ല ഞാൻ പണ്ടുമുതലേ ശ്രദ്ധിക്കാറുള്ളതാണ്.... വീട്ടിൽ ഇടുന്ന ഓരോ ഡ്രെസ്സും പോലും ആ ഒരു പഴയ കാപ്പി പോടീ ചുരിദാർ ഇല്ലേ അത് ഇപ്പോഴും ഉണ്ടോ

അവൾ : താൻ എന്താ പറയണേ തനിക് എങ്ങനെ അറിയാം.. താൻ എന്തിനാ ശ്രെദ്ധിക്കുന്നത്....

ഞാൻ : ഞാൻ പറഞ്ഞില്ലേ ആ മുഖം അതിലെ പോകുമ്പോൾ കാണും പണ്ടുമുതലേ പിന്നെ ഡവിടെ പോയാലും ചേച്ചി ഒന്ന് ഓർണങ്ങാത്ത പോലുമില്ലല്ലോ ജസ്റ്റ്‌ ഏതേലും ഒരു ചുരിദാരു ഇടും ഒരു ഷാളും കാണും....

അങ്ങനെ ഓരോന്ന് പറഞ്ഞു പറഞ്ഞു ഞങ്ങൾ അടുക്കാൻ ശ്രെമിച്ചു....

ഞാൻ അവളുടെ ഫോട്ടോസ് കയും കാലും പിടിച്ചു വാങ്ങി ജസ്റ്റ്‌ ഒന്ന് കാണാൻ വേണ്ടി... അങ്ങനെ ഓരോ പിക്സ് ഇടക് അവൾ തരാൻ തുടങ്ങി പയ്യെ പയ്യെ അടുക്കാൻ ശ്രെമിക്കും പോലെ....

അങ്ങനെ ഞാൻ മെസ്സഞ്ചറിൽ കാൾ ചെയ്യാൻ തുടങ്ങി... അങ്ങനെ ഒരു ഡേ എനിക്ക് വല്ലാത്ത ഒരു ഇഷ്ടമാണ് പണ്ട് മുതൽ എന്നാ രീതിൽ ഞാൻ പറഞ്ഞു അവൾ എനിക്ക് അങ്ങനെ ഒന്നും പറ്റില്ല അറിയാവുന്ന പയ്യൻ ആയോണ്ടാണ് മസ്സാജ് ഇട്ടതു ഇങ്ങനെ ഒന്നും കരുതില്ല എന്നൊക്കെ പറഞ്ഞു....

ഞാൻ പറഞ്ഞു എനിക്ക് എന്റെ മനസിലെ ഫീലിംഗ്സ് പറഞ്ഞന്നേയുള്ളു എനിക്കിഷ്ടമാണ് ഒന്നിമും വേണ്ടിയല്ല ആ ജീവിതം നശിപ്പിക്കണോ സ്വത്തോ സാമ്പത്തോ ശരീരമോ ഒന്നും കണ്ടു കൊണ്ടല്ല എന്നൊക്കെ ഞാൻ കുറെ അടിച്ചു വിട്ടു....ഞാൻ കാൾ കട്ട്‌ ചെയ്തു... അവൾ തിരികെ വിളിച്ചില്ല... ഒന്ന് രണ്ട് ഡേ അങ്ങനെ പോയി ഞാനും

💬 Comments

View all comments