0%

Chapter Title : എന്റെ രതിയനുഭവങ്ങള്‍ [ ദിവ്യ വലുതായി ] Puppy/divya

Author : kkstories Read All Parts 378

. അവന്ടെ വീട്ടിലും എന്റെ വീട്ടിലും ഒക്കെ അറിഞ്ഞു .എന്റെ അമ്മ കരച്ചിലായി എന്റെ വിർജിനിറ്റി പോയപോലാരുന്നു അമ്മേടെ കരച്ചിൽ .പക്ഷെ അവന്ടെ വീട്ടിൽ നേരെ തിരിച്ചും .ആവന്റെ അച്ഛൻ നേരെ എന്റെ വീട്ടിലേക്കു വന്നു അവനെയും കൊണ്ട് ..എന്നിട്ടു ഒരു മാപ്പു പറച്ചിലും .അതോടെ വീട്ടിൽ അന്തരീക്ഷം കുറച്ചു ശാന്തായി .പക്ഷെ പിറ്റേദിവസം മുതൽ ഒരുമ്മതരൊന്നു ചോദിച്ചു സീനിയർ ചേട്ടന്മാരുടെ കളിയാക്കൽ ..അന്ന് ഗണേഷ് എന്നോട് മിണ്ടിയില്ല , പിറ്റേ ദിവസോം മിണ്ടീല്ല ..അടുത്ത ദിവസം ഞങ്ങടെ ഓണം സെലിബ്രേഷൻ ആരുന്നു .ഒരു മാമ്പഴ കളർ പാട്ടുപാവാട ആയിരുന്നു എന്റെ വേഷം . അന്ന് ഞാൻ ക്ലാസ്സിൽ പൂക്കളം ഇട്ടോണ്ടിരുന്നപ്പോൾ ഗണേഷ് അവിടെ വന്ന് .വന്നത് ഞാൻ അറിഞ്ഞു (പെണ്ണുങ്ങളുടെ പ്രേത്യേഗ കഴിവാണ് ആരെങ്കിലും അവരെ നോക്കുന്നുണ്ടേൽ 1 മൈൽ അകലെയാണെലും അവർക്കതു മനസിലാവും .)ഞാൻ അത് ശ്രദ്ധിക്കാത്ത പോലെ എന്റെ പണികൾ ചെയ്തോണ്ടിരുന്നു .എന്റെ മുടി കെട്ടിവെക്കാതെ ഒരു ചെറിയ ക്ലിപ്പ് ഇട്ടിരിക്കരുന്നു ഞാൻ കുനിഞ്ഞു പൂക്കളം ഇടുമ്പോൾ മുടി മുന്നിലേക്ക് വീണുകൊണ്ടിരുന്നു ..പെട്ടെന്ന് അവൻ എന്റെ പുറകിൽ വന്ന് എന്റെ മുടി ഒതുക്കിപിടിച്ചു .ഞാൻ പെട്ടെന്നെണീറ്റു .അപ്പൊ അവൻ എന്നോട് ചോതിച്ചു നിനക്കെന്നെ ഇഷ്ടമല്ലെന്ന് ..ഞാനൊന്നും പറയാതെ പുറത്തേക്കു പോവാൻ ഒരുങ്ങി അവനെന്റെ കൈയിൽ കേറി പിടിച്ചു .ക്ലാസ്സിൽ മറ്റുകുട്ടികൾ ഇതൊക്കെ കാണുന്നുണ്ടെന്നുള്ള ചമ്മൽ ആരുന്നു കൂടുതൽ .'എന്റെ കയ്യിന്ന് വിട് ' എന്ന് പറഞ്ഞു കൈ കുതറി ഞാൻ പുറത്തേക്കോടി .പിന്നെ ഞാനവനെ കണ്ടില്ല .പിറ്റേ ദിവസം എന്റെയും അവന്റെയും കോമ്മൺഫ്രണ്ട്‌

💬 Comments

View all comments