Chapter Title : എന്റെ രതിയോർമ കുറിപ്പുകൾ 1 [Bijoy]
പെൺപിള്ളേർ ആയി.
ഞാൻ : അല്ല.... ഇതെവിടുന്നു കിട്ടി. ഈ ഫോട്ടോ.
ജൂലി : ആ... ഇതേ... ഫേസ്ബുക്കിൽ നിന്ന് കിട്ടിയതാ. ഡാഡിയെ ടാഗ് ചെയ്തിരുന്നു.
ഞാൻ : ആര്...
സ്റ്റെഫി : ഏതോ സ്വേജോ...
ഞാൻ : ആ... അവനോ... ദേ... ഈ നിക്കുന്ന ചേച്ചി ഇല്ലേ... ലില്ലി.... അവരുടെ മോനാണ് സ്വേജോ.
ഫോട്ടോയിൽ എന്റെ തൊട്ടു അടുത്ത് നിന്ന ചേച്ചിയെ കാണിച്ചു ഞാൻ പറഞ്ഞു.
സ്റ്റെഫി : ആ... അതെലെ...
റൂബി : എടി.... പള്ളീൽ പോവണ്ടേ. നേരമായി.
ജൂലി : അയ്യോ... ഡാഡി.. ഞങ്ങൾ ഇറങ്ങാ.. ഫുഡ് ഉണ്ടാക്കി വെച്ചിട്ടുണ്ട്.
അതും പറഞ്ഞു അവർ ഇറങ്ങി.
ഞാൻ ബിജോയ്, ഇപ്പൊ എറണാകുളത്ത് ഫാമിലിയായി സെറ്റിൽഡ് ആണ്. മൂന്ന് പെൺമക്കൾ ആൺ. ഡിഗ്രിക്ക് 1,2,3 എന്നി വർഷങ്ങളിൽ പഠിക്കുന്നു. ഭാര്യ അമേരിക്കയിൽ നഴ്സ് ആണ്. ഞാൻ ചെറിയ ഒരു ബസ്സിനെയും നോക്കി നടത്തുന്നു.
എന്റെ വീട് തൃശ്ശൂരിൽ ഉള്ള ഉൾ ഗ്രാമത്തിൽ ആയിരുന്നു. കല്യാണം കഴിഞ്ഞു അമ്മായപ്പന്റെ നിർബന്ധം മൂലം എറണാകുളത്ത് താമസം ആയതാണ്.
ഞാൻ ആ ഫോട്ടോ പിന്നെയും എടുത്തുനോക്കി. അടുത്ത് നിൽക്കുന്ന ലില്ലി ചേച്ചിടെ ചന്തിയിലാണ് എന്റെ കൈ അപ്പോൾ എന്ന് ആ ഫോട്ടോയുടെ പിന്നാമ്പുറ കാഴ്ചകളാണ്.
ഒരു നിമിഷം എന്റെ മനസിൽ പഴയ കാര്യങ്ങൾ എല്ലാം മിന്നി മറിയാൻ തുടങ്ങി.
***************************************
പാടത്തിനു നടുവിൽ ഒരു ചെറിയ ഓല വീടായിരുന്നു ഞങ്ങളുടെ. വീടിനു അടുത്ത് അന്ന് അതികം വീടുകൾ ഒന്നും ഇല്ല. ഞങ്ങളുടെ വീടിനു പുറകിൽ താസിക്കുന്ന ചേച്ചിയാണ് ലില്ലി.
💬 Comments
View all comments