0%

Chapter Title : എന്റെ രതിയോർമ കുറിപ്പുകൾ 1 [Bijoy]

Author : kkstories Read All Parts 1.3K

ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ലൗലി ചേച്ചിക്കാണ്. ലൗലി ചേച്ചി എന്റെ വീടിനു അഞ്ചാറു വീട് അപ്പുറമാണ് താമസിക്കുന്നത്.

അങ്ങനെ ഓരോ ദിവസും കളി കഴിഞ്ഞു ഞങളുടെ പരുപാടി ഓരോ പെണ്ണുങ്ങളുടെ കാര്യവും പറഞ്ഞു ഇരിക്കുക എന്നതാണ്.

ഞാനാണേൽ ലില്ലി ചേച്ചിയുടെ ഒരു സീനും വിട്ടില്ല. അവർ എപ്പോ കുനിഞ്ഞോ അപ്പൊ ഞാൻ അവരുടെ മുന്നിൽ ഉണ്ടാവും എന്ന അവസ്ഥയിലാണ്. അവരാണെങ്കിൽ ഞാൻ നോക്കുന്നുണ്ടോ എന്ന ഒരു വിചാരവും ഇല്ല.

എന്നോട് നല്ല സ്നേഹം ആയിരുന്നു. അതുപോലെ തന്നെ ഞങ്ങളുടെ വീട്ടുകാർ തമ്മിലും. മാത്രമല്ല, അന്ന് അവിടെ അടുത്തുള്ള വീട്ടുകാർക്ക് ഞാൻ കണ്ണിലുണ്ണി ആയിരുന്നു. മറ്റ് ചേട്ടന്മാർ എല്ലാം തല തെറിച്ചവർ ആണെന്നാണ് എല്ലവരും പറയാറ്.

അങ്ങനെ താമസിക്കാൻ ചെറിയ ഓല പുര കെട്ടി എങ്കിലും നിലം ശരിയാക്കിയിട്ടില്ല. അതുകൊണ്ട് ഞങ്ങളുടെ താമസം ലില്ലി ചേച്ചിടെ വീട്ടിൽ ആക്കി. ഞാനും പെങ്ങളും അപ്പനും അമ്മയും, ആകെ നാല് പേര്. അവിടെ ലില്ലി ചേച്ചിയും ഭർത്താവും മൂന്ന് മക്കളും.

അങ്ങനെ അവിടെ താമസം തുടങ്ങിയപ്പോലാണ് ഞാൻ ശരിക്കും ലില്ലിചേച്ചിടെ മുലകൾക്ക് അടിമ ആവുന്നത്. അടിച്ചു വാരുമ്പോളും അലക്കുമ്പോളും എല്ലാം ഞാൻ ആ മുലകൾ നല്ലോണം ആസ്വദിച്ചു. പിനെ അവർ കുട്ടികളെ കുളിപ്പിക്കുബോൾ വരെ ഞാൻ മുന്നിൽ നിന്ന് നോക്കാൻ തുടങ്ങി.

ബാത്‌റൂമിൽ ആണേലും കതകു തുറന്നത് അവർ പിള്ളേരെ കുളിപ്പിക്കുന്നത്. മുഖത്തിനേക്കാൾ നിറം കൂടുതലാണ് അവരുടെ മുലകൾക്ക്. അവ അങ്ങനെ തുള്ളി തുളുമ്പുന്ന കാഴ്ച്ച എനിക്കു വല്ലാത്ത കൊതിയായിരുന്നു.

കുട്ടികളെ കുളിപ്പിക്കുന്ന ആ ബാത്‌റൂമിൽ തന്നെയല്ലേ അവരും കുളിക്കുന്നത്.

💬 Comments

View all comments