0%

Chapter Title : എന്റെ രതിയോർമ കുറിപ്പുകൾ 10 [Bijoy] [Climax]

Author : kkstories Read All Parts 717

മദ്യം കിട്ടും എന്ന് ഉറപ്പാണ്. അയാളെ വിളിക്കാൻ ഞാൻ ഹാളിൽ എത്തിയതും രേഖ ചേച്ചി വരുന്നത് കണ്ടു.

രേഖ : നീ ഇത് എവിടെക്കാ.

ഞാൻ : ചേച്ചി ഉറങ്ങിയില്ലേ.

രേഖ : കിടക്കാൻ പോവാ. കുളി കഴിഞ്ഞേ ഉള്ളു.

ഞാൻ : ആണോ... എന്നാ അനിയനെ ഒന്ന് വിളിക്കോ. ഒരു രണ്ട് പെഗ്ഗ് കൂടി കിട്ടിയാ സുഖമായി ഉറങ്ങാമായിരുന്നു.

രേഖ : അവര് രണ്ട് പേരും കിടന്നു. ഇനി ശല്യം ചെയാൻ പോവണ്ട.

ഞാൻ : അയ്യോ... അപ്പോ മദ്യം.

രേഖ : നീ റൂമിലേക്ക് ചെല്ല്. ഞാൻ എടുത്ത് വരാം.

ഞാൻ : അയ്യോ.... ചേച്ചി പോയി കിടന്നോ. ഞാൻ വാങ്ങാം.

രേഖ : പോയി കിടക്കെടാ. ഞാൻ കൊണ്ടു വരാം. അവർ ഉറങ്ങിക്കോട്ടെ.

ഞാൻ പിന്നെ വേഗം റൂമിലേക്ക് ചെന്നു. കുറച്ചു കഴിഞ്ഞു ചേച്ചി ഒരു ഗ്ലാസിൽ മദ്യവും കൊണ്ട് റൂമിലേക്ക് വന്നു. പുറത്തേക്ക് നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ചേച്ചി വാതിൽ അടച്ച് എന്നെ നോക്കി.

രേഖ : ആരും കാണണ്ട, അതാ.

അവർ വന്ന് മേശയിൽ ഗ്ലാസ് വെച്ചു. ഞാൻ അപ്പോൾ അവരുടെ അടുത്ത് ചെന്ന് നിന്നു.

ഞാൻ : ശ്ശോ... ഒരു ഗ്ലാസേ എടുത്തുള്ളൂ.

രേഖ : തൽക്കാലം അത് മതി.

വെള്ളം ഗ്ലാസ്സിലേക്ക് ഒഴിക്കുന്നതിന് ഇടയിൽ ചേച്ചി പറഞ്ഞു. ഞാൻ അത് കുടിക്കുമ്പോളാണ് ചേച്ചിടെ വേഷം നോക്കുന്നത്. ഒരു നൈറ്റ്‌ ഗൗൺ ആയിരുന്നു അവർ ഇട്ടേക്കുന്നത്. ഞാൻ അവരെ അങ്ങനെ നോക്കി മദ്യം കുടിച്ചു

💬 Comments

View all comments