Chapter Title : എന്റെ രതിയോർമ കുറിപ്പുകൾ 5 [Bijoy]
ലില്ലി : എടാ... ജോർജ് ചേട്ടന്റെ കുറച്ചു പഴയ ഷർട്ട് ഇവിടെ ഇരിപ്പുണ്ട്. നിനക്ക് വേണേൽ വന്നു നോക്കി ഇഷ്ടം ആയത് എടുത്തോ.
ഞാൻ : അതൊക്കെ വണ്ണം കൂടുതലാവും ചേച്ചി.
അതുകേട്ട് ചേച്ചി എന്നെ ഒന്ന് കണ്ണുരുട്ടി നോക്കി.
ലില്ലി : ആ.... കാണണം എന്ന് നീ തന്നെ അല്ലെ പറഞ്ഞെ. വേണ്ടെങ്കി വേണ്ട.
അപ്പോഴാണ് എന്റെ ട്യൂബ്ലൈറ്റ് കത്തിയത്.
ഞാൻ : ആ... അലെൽ വണ്ണം കുറഞ്ഞത് കാണുമല്ലെ. ഞാൻ നോക്കാം ചേച്ചി.
ഞാൻ അങ്ങനെ എണീറ്റു നടന്നു. അപ്പോഴുണ്ട് സ്വേജോ എന്റെ കൂടെ വരുന്നു.
ലില്ലി : നീ എങ്ങോട്ടാടാ ചെക്കാ.
ഞാൻ : ചേട്ടന് ഞാൻ കാണിച്ചു കൊടുക്കാം.
ലില്ലി : ഹോ... നീ അവിടെ ഇരുന്ന് ടിവി കണ്ടേ. ഞാൻ കാണിച്ചു കൊടുത്തോളാം.
സ്വേജോ : ഞാൻ നോക്കട്ടെ അമ്മേ.
ലില്ലി : അവനു നോക്കാൻ അറിയാം. നീ അവിടെ ഇരുന്നോ.
അവൻ പോയി ഇരുന്ന് ടിവി കാണാൻ തുടങ്ങി. ഞാൻ ലില്ലി ചേച്ചിടെ റൂമിലേക്ക് കയറാൻ നോക്കിയതും അവരെന്നെ തടഞ്ഞു.
ലില്ലി : ആ പിള്ളേർ എങ്ങാനും വന്നാൽ കാണില്ല. വാതിലിന്റെ അവിടെ നിക്ക്.
അവർ പതിയെ പറഞ്ഞപ്പോൾ ഞാൻ വാതിലിന്റെ അവിടെ നോക്കി നിന്നു. ഹാളിൽ നിന്ന് ആരേലും വരുന്നുണ്ടേൽ അറിയാം പറ്റും. ഞാൻ റൂമിനു ഉള്ളിലേക്ക് നോക്കുമ്പോൾ ലില്ലി ചേച്ചി അവിടെ ഇടുപ്പിൽ കൈ കുത്തി ഒരു കള്ള ചിരിയോടെ നോക്കുനുണ്ട്.
ഞാൻ : ഹാ.... കാണിക്ക് ചേച്ചി.
അത് കേട്ട് അവർ പുഞ്ചിരിയോടെ ആ
💬 Comments
View all comments