← Back to എന്റെ രേഷ്മ

Comments

എന്റെ രേഷ്മ · approved reader discussion

Snow • 26-09-2020 00:20

എന്തൊരു തള്ളാണ് ചങ്ങായി, നിന്റെ മുന്നിൽ വച്ചു ഒരുത്തൻ നിന്റെ ഭാര്യയെ ഭോഗിക്കുന്നത് നീ നോക്കി നിന്നെങ്കിൽ ആദ്യം നിന്റെ സാമാനം മുറിച്ചു കളയാ വേണ്ടത്,  ഓടെടാ..

Anandhu • 08-01-2020 17:35

നല്ലകഥയാണ് എന്നികിഷ്ടപെട്ടൂ

John • 18-06-2019 13:27

Kollam nannayittundu ketto!!!!?????!!!!

അനു • 02-06-2019 11:30

നല്ല കഥ. നെഗറ്റീവ് ഒന്നും പറയുന്നില്ല എന്നാലും പറയുവാ ഒന്നും കൂടി വിശദീകരിച്ചെങ്കിൽ കുറച്ചൂടി നന്നായേനെ. അല്ല ഇതിന് അടുത്ത പാർട്ട്‌ ഉണ്ടോ? ഉണ്ടെങ്കിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക. സന്ദർഭം വിശദീകരിച്ചാൽ പേജ് കൂടിക്കോളും. സംഭാഷണങ്ങളും കഥയുടെ മനോഹാരിത കൂട്ടും. ഞാൻ ഈ സൈറ്റിലെ എഴുത്തുകാരൻ അല്ല നിത്യ വായനക്കാരിൽ ഒരാളാണ്. എനിക്ക് തോന്നി ഞാൻ പറഞ്ഞു ചിലപ്പോൾ എന്റെ തോന്നലുകളും ആകാം. ആ തോന്നലുകൾ ചിലപ്പോൾ ശെരിയും ആകാറുണ്ട്.

ഹൃദയപുർവം
  അനു

രാഹുല്‍ എന്ന ഞാന്‍ • 02-06-2019 10:25

Thanks.. next timel koottam

അനിയന്‍ • 02-06-2019 04:02

കൊള്ളാം  നല്ല കഥ   അവാര്‍ഡു കൊടുക്കാം.
ആ കമ്പി ഒന്ന് നീട്ടാമായിരുന്നു

രാഹുല്‍ എന്ന ഞാന്‍ • 02-06-2019 10:25

Thanks.. next timel koottam

Ajj • 22-01-2019 18:30

എടൊ ഇത്‌ തന്റെ കഥ ആണെങ്കിൽ താൻ എന്തിനാ അപവാതിനെ കെട്ടിയത് നാണം കെട്ടവൻ

drisya • 17-01-2019 17:25

തുടക്കം നന്നായിയിട്ടുണ്ട്. പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു. ബാക്കി എഴുതണം ഇവിടം കൊണ്ട് നിർത്തരുത് pls.
പ്രദീക്ഷയോടെ waiting for next part. all the best

കുട്ടർ • 17-01-2019 16:57

നൈസ്

anas Kochi • 17-01-2019 15:51

പഴയ വിഞ്ഞും ,പുതിയ കുപ്പിയും ,. എന്തെങ്കിലുമാകട്ടെ  പേജ് കൂട്ടി വിശദമായി എഴുതുക ....

Devan • 17-01-2019 13:32

മുൻപ് എവിടെയോ വായിച്ച കഥപോലെ തോന്നി... എന്നാലും നന്നായിട്ടുണ്ട്.. കുറച്ചുകൂടി വിവരിച്ചു എഴുതാമായിരുന്നു... ഇത് പക്ഷെ കളി വരെ എത്തിക്കാൻ മാത്രം തുടക്കത്തിൽ ചിലത് എഴുതിയ പോലെ തോന്നി... അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കുമല്ലോ...

ദേവൻ

പൊന്നു.? • 17-01-2019 11:28

ഇത്ര തന്നാൽ പോരല്ലോ ഡേവിഡേട്ടാ......

????

ജാനകി • 17-01-2019 10:52

പേജ് കൂട്ടി എഴുതൂ
പിന്നെ തുടക്കം അടിപൊളി, രേഷ്മയെ ഒന്നു വർണിക്കാമായിരുന്നു

rashid • 17-01-2019 09:15

പേജ് കൂട്ടി എഴുത് ബ്രോ, വായിക്കാൻ എന്തെങ്കിലും വേണ്ടേ

Shafeek • 17-01-2019 02:18

Thudakkam polichu.  Ini dairyamayi page kootti ezhuthikkoolu.njagalude katta support und

Rafi • 17-01-2019 01:24

Copy aanallo

asuran • 17-01-2019 01:15

ബ്രോ. പേജ് കൂട്ടി വിശദമായി എഴുതൂ എന്നാലേ വായിക്കാൻ ഒരു രസമുള്ളൂ.