എന്റെ സാറ് [കൊച്ചുമോൻ]

📝 Ongoing

👁 743455 views ❤ 696 likes 💬 9 comments

എന്റെ സാറ്
Ente Sir | Author : Kochumon

വൈകുന്നേരം വീട്ടിൽ വന്ന് എന്റെ റൂമിൽ ചെന്നിരുന്നു. ഞാൻ ബെഡ്‌ഡിൽ ഇരിക്കുന്നകണ്ടിട്ട് മമ്മി എന്റെ അടുത്ത് വന്നു ചോദിച്ചു.

എന്തു പറ്റി മോളെ..

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.

മമ്മി എന്റെ ഒപ്പം ബെഡ്‌ഡിൽ ഇരുന്നിട്ട് എന്റെ തോളിൽ പിടിച്ചു ചേർത്ത് കൊണ്ട് ചോദിച്ചു.

അമ്മു നിനക്ക് എന്നാ പറ്റി.. മമ്മിയോട്‌ കാര്യം പറ..

ഞാൻ മമ്മിയെ നോക്കി..

എന്റെ മുഖത്തെ നിരാശ കണ്ടിട്ട് മമ്മി എന്റെ തലയിൽ തഴുകി..

എടി പെണ്ണെ എന്താ നിന്റെ പ്രശ്നം..

ഞാൻ മമ്മിയെ നോക്കി സങ്കടത്തോടെ പറഞ്ഞു.

മമ്മി എനിക്ക് കോളേജ് ഫെസ്റ്റിൽവൽന്ന് പേര് കൊടുക്കാൻ പറ്റിയില്ല..

മമ്മി ചിരിച്ചു.

അത്രേ ഉള്ളോ..

മമ്മി കഴിഞ്ഞ ആഴ്ച എനിക്ക് പനി ആയതുകൊണ്ട് കോളേജിൽ പോകാൻ പറ്റിയില്ലല്ലോ. ഇന്ന് ഞാൻ ചെന്ന് എന്റെ സാറിനോട് എന്റെ പേരും ചേർക്കാമോ എന്ന് പറഞ്ഞപ്പോൾ. സാറ് പറഞ്ഞു. ഡേറ്റ് കഴിഞ്ഞു പോയെന്ന്..

മമ്മി എന്റെ മുടിയിൽ തലോടി.

മമ്മി ഞാൻ ക്ലാസ്സിക്കൽ ഡാൻസ് പഠിച്ചത് തന്നെ ഇതുപോലെ പരിപാടിക്ക് പങ്കെടുക്കാൻ ആണ്..

മോളെ ഞാൻ നാളെ വന്ന് സാറിനോട് പറയാം..

ഞാൻ മമ്മിയെ നോക്കി.. മമ്മി എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു..

എടി പെണ്ണെ. മമ്മി നാളെ കോളേജിൽ വന്ന്. നിന്റെ സാറിനെ കണ്ട് പറയാം പോരെ..

എനിക്ക് സന്തോഷം ആയി..

അന്ന് വൈകുന്നേരം പപ്പാ വന്നപ്പോൾ മമ്മി കാര്യം പറഞ്ഞു.. പപ്പാ പറഞ്ഞു.

എടി എനിക്ക്

📚 Chapters

1 published

Related Stories

💬 Comments

View all comments