Chapter Title : എന്റെ സായി അമ്മായി 2 [Sami Ali]
സായി. ഡാ നീവന്നോ? എന്നാ ജ്യൂസ് അടിക്കട്ടെ.. ഞാൻ : വേണ്ട അമ്മ ചോറ് ഉണ്ടാക്കുന്നുണ്ടല്ലോ പിന്നെ എന്തിനാണ് ജ്യൂസ്. എന്താ അമ്മായി ചോറിന് കറി മീൻ കറിയും പയറു ഉപ്പേരിയും ഉണ്ട്..
സായി : എന്താ മോന്റെ കൈയിൽ ഒരു കവർ ഞാൻ : അത് കുറച്ച് ചോക്ലേറ്റും ഐസ്ക്രീം ഒക്കെയാണ് അമ്മായി സായി : അതിനിവിടെ കുട്ടികളൊന്നും ഇല്ലല്ലോടാ ഇതൊക്കെ ആർക്കു തിന്നാനാണ്.. അമ്മായി ചിരിച്ചുകൊണ്ട് പറഞ്ഞു.. ഞാൻ : അമ്മയി യ്ക്ക് അതിന് മാത്രം പ്രായം ഒന്നും ഇല്ലല്ലോ അമ്മായിക്ക് എന്താ ചോക്ലേറ്റ് തിന്നില്ലേ?? സായി : ഡാ എന്നെ കണ്ടാൽ എത്ര പ്രായം തോന്നിക്കും നീ പറ.. ഞാൻ : പർദ്ദ ഇടുകയാണെങ്കിൽ ഏകദേശം 38 വയസ്സ് തോന്നിക്കും, ചുരിദാർ ആണെങ്കിൽ 32 വയസ്സ് തോന്നിക്കും ഇപ്പോൾ നൈറ്റി ആയതുകൊണ്ട് 28 തോന്നിക്കുന്നുള്ളൂ...
'''"" എന്തെന്നില്ലാത്ത സന്തോഷത്തോടുകൂടി അമ്മായി തുള്ളി ചിരിച്ചു " എന്റെ ഈ വർത്തമാനം അമ്മായിക്ക് അത്രയും പിടിച്ചു എന്ന് തോന്നുന്നു ""
നിന്റെ ഒരു കണ്ടുപിടിത്തം.. ജാന ചേച്ചി എവിടെ പോയി അമ്മായി.. അവർ രാവിലെ വന്നേച്ചു പോയി അവരുടെ മകളെ വീട്ടിൽ എന്തോ കല്യാണ ഫംഗ്ഷനുകൾ നടക്കുന്നുണ്ട് എന്ന് പറഞ്ഞു.. ഇനി മൂന്ന് ദിവസം കഴിഞ്ഞേ വരൂ..
ഞാൻ : ഇനി മൂന്ന് ദിവസം അമ്മായി ഒറ്റക്കാണല്ലോ ഇ ല്ലാ അമ്മായി.. അമ്മയി എന്താണ് പറയുക എന്നുള്ള കൗതുകത്തിന് വേണ്ടി ഞാൻ ഒരു വേല ഒപ്പിച്ചു.. സായി : ഇനി മൂന്നു ദിവസം കഴിഞ്ഞ് മോനെ
💬 Comments
View all comments