Chapter Title : എന്റെ സായി അമ്മായി 2 [Sami Ali]
ഒത്തിരി നന്ദിയുണ്ട് കേട്ടോടാ അതിനു നന്ദിയൊന്നും പറയേണ്ട സാറാ. എന്റെ കടമ അല്ലേ ഞാൻ ചെയ്തത്.. അങ്ങനെ സാറേയുമായി കുശലം പറയുന്നതിനിടയിൽ അമ്മായി അടുക്കളയിലേക്ക് പോകുന്നത് ഞാൻ കണ്ടു ഞാൻ കുറച്ചുനേരം സാറേയുമായി സംസാരിച്ചു പിന്നെ ഫോൺ കട്ട് ചെയ്തു
ഞാൻ അടുക്കളയിലേക്ക് പോയി നോക്കി എനിക്ക് സങ്കടം വന്നു ഈ വയ്യാത്തകൈയുമായി എന്തിനാ അമ്മായി ഇങ്ങനെ ജോലി ചെയ്യുന്നത് അത് സാരമില്ലടാ, എന്തെങ്കിലും വെച്ച് കഴിക്കണ്ടേ ഞാൻ പുറത്തു നിന്ന് ഫുഡ് വാങ്ങിക്കായിരുന്നല്ലോ അത് വേണ്ട മോനെ ഇന്ന് രണ്ടുനേരവും നമ്മൾ പുറത്തുനിന്ന് കഴിച്ചത്, ഞാനും കൂടി സഹായിക്കാൻ അമ്മായി വേണ്ടായേത് ഞാൻ തന്നെ ചെയ്തുകൊള്ളാം വേണ്ട ഞാനും കൂടി സഹായിക്കാം... അങ്ങനെ ഞങ്ങൾ രണ്ടുപേരും ഫുഡ് ഉണ്ടാക്കാൻ തുടങ്ങി അത്യാവശ്യം കട്ടിങ്ങും കാര്യങ്ങളൊക്കെ എനിക്കറിയാം ഞാൻ തട്ടിവിട്ടു... അപ്പോൾ പിന്നെ മോനെ കെട്ടുന്നവളുടെ ഭാഗ്യം അമ്മായി തിരിച്ചു പറഞ്ഞു... മോൻ ഏതു ഭക്ഷണ രാത്രി ഇഷ്ടം അമ്മയെ ചോദിച്ചു.. എനിക്ക് അങ്ങനെയൊന്നുമില്ല എനിക്ക് .. എന്തെങ്കിലും ലൈറ്റ് ആയിട്ട് കഴിച്ചാൽ മതി... അമ്മയ്ക്കായി അധികം കൈ ഇളക്കണ്ട എന്ന് ഞാൻ ഇടക്കിടെ പറഞ്ഞു..
ആ മോനെ ഞാൻ ശ്രദ്ധിക്കുണ്ട്...
ഭക്ഷണം റെഡിയായി ഞങ്ങൾ കഴിക്കാൻ ഇരുന്നു ഞാൻ. എന്താ ഇത്ര കുറച്ചു കഴിക്കുന്നത് കുറച്ചുകൂടി കഴിക് അമ്മായി,,......... ഞാൻ കഴിച്ചോളാം മോനെ മോൻ നന്നായി കഴിക്കാൻ നോക്ക് . എനിക്ക് വയ്യാത്തതുകൊണ്ട് മോനിക്ക് കാര്യമായി ഒന്നും ഉണ്ടാക്കിത്തരാൻ പറ്റിയില്ല ഞാൻ: അതൊന്നും പറഞ്ഞു വിഷമിക്കേണ്ട അമ്മായി ഉള്ളത് കഴിക്കാൻ നോക്ക് എനിക്ക് ഇതൊക്കെ ധാരാളം.
💬 Comments
View all comments