Chapter Title : എന്റെ സായി അമ്മായി 2 [Sami Ali]
എനിക്ക് അനുഭവപ്പെട്ടു.. ഒടുവിൽ ഞങ്ങൾ ക്ലിനിക്കിൽ എത്തി.. അവിടെ അപ്പോയിൻമെന്റ് എടുത്തത് കൊണ്ട് വലിയ നേരം വെയിറ്റ് ചെയ്യേണ്ടി വന്നില്ല.. ഒരു ആഴ്ചത്തേക്കുള്ള ട്രീറ്റ്മെന്റ് കൂടി വൈദ്യർ ഉപദേശിച്ചു 90% മാറി എന്ന് പറഞ്ഞു.. ഭാരമുള്ള ജോലിയൊന്നും ഇടതു കൈകൊണ്ട് ചെയ്യരുതെന്നും പറഞ്ഞു.. എത്രയോ കാലത്തെ വേദന മാറ്റി തന്നതിന് വൈദ്യരോട് അമ്മായി കരഞ്ഞുകൊണ്ട് നന്ദി രേഖപ്പെടുത്തുന്നത് ഒക്കെ ഞാൻ കണ്ടു... അത്രയും അനുഭവിച്ചിട്ടുണ്ടാകും പാവം.. വൈദ്യർ വളരെ നല്ല രീതിയിൽ അമ്മായി സന്തോഷിപ്പിച്ചു വിട്ടു.. ഞങ്ങൾ തിരികെ ഇരട്ടി ബസ് സ്റ്റേഷനിൽ എത്തി.. അമ്മായി നമുക്ക് എന്തെങ്കിലും കുടിച്ചാലോ?
മോനെ വേണ്ടത് കുടിച്ചോ? എനിക്ക് എന്തെങ്കിലും ലൈറ്റ് ആയിട്ട് മതി.. അമ്മായിയെ കൊണ്ട് ഞാൻ എന്തെങ്കിലും ഇനി എന്തെങ്കിലും ലേറ്റായിട്ടേ പുറത്തുനിന്നും കഴിപ്പിക്കൂ.. കാരണം ഇതിനൊക്കെ അനുഭവിക്കേണ്ടത് ഞാനല്ലേ ? ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു... അമ്മായി ചിരിക്കുന്നു ജ്യൂസും സാൻജും കഴിച്ച് ഞങ്ങൾ പോന്നു.. ബസ്സിൽ കയറി ഒരു സീറ്റിൽ ഇരുന്നു.. മോനെ എനിക്ക് വലിയ ഒരു ആശ്വാസമായി എന്റെ വേദന പൂർണമായി മാറിയെന്ന് തോന്നുന്നത്... അത് തോന്നാൻ ഒന്നും ഇല്ല അമ്മായി അത് പൂർണമായും മാറി ഇനി വരില്ല... അമ്മയി ഇങ്ങനെ ഓരോന്ന് ചിന്തിക്കുന്നത് കൊണ്ടാവാ..
മോൻ അറിയുമോ എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് നിന്റെ മാമനും ആയി ഞാൻ വളരെ കുറച്ചു കാലമേ ജീവിച്ചുള്ളൂ. അയാൾ എന്നെ ചതിക്കുകയായിരുന്നു.. നിന്റെ ഉമ്മയ്ക്കും മറ്റുമൊക്കെ അത് അറിയാം അതുകൊണ്ടാണ് അവർ എന്നും എന്റെ കൂടെ നിൽക്കുന്നത്. നിന്റെ ഉമ്മയും വീട്ടുകാരും ഒക്കെ എല്ലാകാലവും
💬 Comments
View all comments