Chapter Title : എന്റെ സായി അമ്മായി 3 [Sami Ali]
പോന്നു.. നാളെ ഉച്ചക്ക റിസൾട്ട് വരൂ. അത് നിർണായകമാണ്.. അഥവാ അമ്മായിക്ക് കൊറോണയുണ്ടെങ്കിൽ പിന്നെ 14 ദിവസം പുറത്തിറങ്ങാൻ പറ്റില്ല.. ഏകദേശം 12 :30 മണിയായപ്പോൾ ഞങ്ങൾ വീട്ടിലെത്തി. കാറിൽ നിന്നിറങ്ങി അമ്മായി വെച്ച് വെച്ച് നടന്നുപോയി.. നല്ല സമാധാനം ഉണ്ടെന്ന് എനിക്കും തോന്നി പോകുമ്പോൾ ഞാൻ താങ്ങി പിടിച്ചു കൊണ്ടുപോയതല്ലേ? അമ്മയി യുടെ റൂം ക്ലീൻ അല്ലാത്തതുകൊണ്ട് മറ്റേ റൂമിലേക്ക് പോയി.. അമ്മയിയെ കസേരയിൽ ഇരുത്തി ഞാൻ bed ഷീറ്റ് വിരിച്ചു.. മോൻ ഇവിടെ തന്നെ കിടന്നോ മുകളിലൊന്നും പോകേണ്ട.. അമ്മായിക്ക് വഴത്തത് കൊണ്ടല്ലേ മോനെ.. ഞാൻ കിടക്കാം അമ്മായി. നേരത്തെ ഉണ്ടാക്കിയ അല്പം കഞ്ഞി ചൂടാക്കി ഞാൻ അമ്മായിക്ക്യ കഞ്ഞിയും മരുന്നും കൂടി കൊടുത്തു കൂടി കൊടുത്തു.. വേഗം കിടന്നോ അമ്മായി ഒന്ന് ഉറഗി കഴിമ്പോയേകും എല്ലാം ശരിയാകും.. ഞാനൊന്ന് ഫ്രഷ് ആയിട്ട് വേഗം വന്ന് കിടക്കാം.. അപ്പുറത്തെ ബെഡ്റൂമിൽ പോയി അമ്മയി യുടെ ശർദ്ദിയും മറ്റുമൊക്കെ വൃത്തിയാക്കി ബാത്റൂം ക്ലിയർ ചെയ്തു ഒന്നു കുളിച്ചു ... ഞാൻ വരുമ്പോഴേക്കും അമ്മായി നല്ല ഉറക്കത്തിൽ വീണിരുന്നു.. താമസിയാതെ തൊട്ടടുത്ത തന്നെ തൊട്ടുരുമ്മി ഞാനും കിടന്നു എനിക്കും നല്ല ക്ഷീണം ഉള്ളതുകൊണ്ട് വേഗം അറിയാതെ ഉറങ്ങി പോയി...
രാവിലെ 10 മണിക്ക് അമ്മയെ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത് .. ഞാൻ : അമ്മായി ഇപ്പോൾ എണീറ്റു അമ്മായി : ഞാൻ കുറച്ചു നേരമായി സമി ഞാൻ : അമ്മായി ഉഷാറായാല്ലോ..
അമ്മായി : നല്ല വ്യത്യാസമുണ്ട്.. ഇന്നലെ മോൻ ആ സമയം വന്നില്ലായിരുന്നെങ്കിൽ ഞാൻ മരിച്ചു
💬 Comments
View all comments