Chapter Title : എന്റെ സായി അമ്മായി 3 [Sami Ali]
ഉണ്ടാകു... ഇനിയിപ്പോൾ എന്ത് പണിയാണ് ഉള്ളത് ഭക്ഷണം കഴിക്കുക കിടക്കുക ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു... മോനെ നീ വന്ന് അടുത്ത് കിടക്ക് .. എങ്ങനെ വേദനയൊക്കെ കുറവുണ്ടോ.. അത് രണ്ടുമൂന്നു ദിവസം ഉണ്ടാകുമെടാ നീ പേടിക്കു ഒന്നും വേണ്ട എല്ലാ പെണ്ണുങ്ങൾക്കും ഉള്ളതാണ്.. വളരെ ലാഘവത്തോടെ മുത്തു പറഞ്ഞു... എന്തെങ്കിലും കഴിക്കാൻ ഇഷ്ടം ഉണ്ടോ.. ഞാൻ എന്റെ മുത്തിനോട് ചോദിച്ചു... കല്ലുമ്മക്കായ പൊരിച്ചത് കഴിക്കാൻ ഇഷ്ടമുണ്ടെന്ന് പറഞ്ഞു.. അതിനെന്താ ഞാൻ വാങ്ങിച്ചു കൊണ്ടുവരാലോ.. ഇവിടെ അടുത്തുനിന്ന് എങ്ങാനും വാങ്ങിച്ചാൽ മതി കേട്ടോ അവിടെ തീർന്നെങ്കിൽ വേണ്ട നമുക്ക് പിന്നീട് വാങ്ങാം.. അതൊക്കെ ഞാൻ ഏറ്റു .. വേഗം വരണേ മോനെ... ഉള്ള രണ്ടുമൂന്ന് ഷോപ്പുകളിൽ ഞാൻ പോയി കിട്ടിയില്ല തീർന്നു പോയി.. ഞാൻ വേഗം തലശ്ശേരിക്ക് വിട്ടു മുത്ത് കിടന്ന് വിളിക്കാൻ തുടങ്ങി.. ഞാൻ കാര്യം പറഞ്ഞു.. എന്തിനാ മോനെ അങ്ങോട്ടൊക്കെ പോയത്.. അത് സാരമില്ല.. എന്റെ ആഗ്രഹം ഞാനാണ് സാധിച്ചു കൊടുക്കേണ്ടത് അത് മറ്റുള്ളവരെല്ലാം എന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു... പിന്നെ മുത്ത് വിളിച്ചില്ല.. തലശ്ശേരിയിൽ നിന്നും സാധനം വാങ്ങിച്ചു വരുന്ന വഴിയിൽ. എന്തോ സംഘർഷം ഉണ്ടായി റോഡ് മൊത്തം അടച്ചിരിക്കുന്നു.. എന്റെ മുത്തേ എന്നെ വിളിച്ചു കൊണ്ടേയിരിക്കുന്നു ഞാൻ ഫോണെടുത്ത് കാര്യം പറഞ്ഞു.. അമ്മായി വിഷമിക്കേണ്ട ഞാൻ വേഗം വരും.. വേറെ ഒരു വഴിയുണ്ട് എന്ന് ഒരു ചേട്ടൻ എന്നോട് പറഞ്ഞു ഞാൻ ആ വഴിക്ക് പോയി ഏകദേശം 9 മണിയാകുമ്പോഴേക്കും എന്റെ മുത്തിനെ അടുത്ത് വന്നു.. പാർസൽ കവർ മുത്തിന് കൊടുത്തു
💬 Comments
View all comments