Chapter Title : എന്റെ സായി അമ്മായി 6 [Sami Ali]
കയറി എന്റെ നമ്പർ അടിച്ചു നോക്കി." ഞാൻ വിചാരിച്ച പോലെ തന്നെ ഞാൻ പാസായിരിക്കുന്നു" ഏകദേശം ഫസ്റ്റ് ക്ലാസ്സിനടുത്ത് മാർക്കും ഉണ്ട് " എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. പെണ്ണിനെ അറിക്കണം.. ഞാൻ ഉടനെ സായിയെ വിളിച്ചു.. അവൾ എടുത്തില്ല.. വീണ്ടും വീണ്ടും വിളിച്ചു.. എന്തോ ജോലിയിൽ ആയിരിക്കും... വാട്സാപ്പ്ൽ ഞാൻ റിസൾട്ട് അയച്ചു കൊടുത്തു...
എന്തോ അവളെ ഫോണിൽ കിട്ടാത്തതുകൊണ്ട് എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി " ഞാൻ കഷ്ടപ്പെട്ട് പഠിച്ചതാണെങ്കിലും ഇതിൽ സായിയുടെ പങ്കു വലുതാണ് " മാനസികമായും പൈസ കൊണ്ടും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് " അങ്ങനെ ഓരോ കാര്യങ്ങളും ചിന്തിച്ചു... പിന്നെ ഞാൻ ലഞ്ച് കഴിക്കാന് പോയി... അല്പം നേരം കൂടി കഴിഞ്ഞു സായി വിളിക്കുന്നു...
ഇക്ക.. അഭിനന്ദനങ്ങൾ.. ശബ്ദം ഇടറിക്കൊണ്ട് അവൾ പറഞ്ഞു.. എന്താ സായി സന്തോഷം ആയില്ലേ...?
പിന്നെ എനിക്ക് ഒന്ന് കാണണം ഇപ്പോൾ വരുമോ?
ഇല്ല മോളു... വൈകിട്ട് നേരത്തെ എത്താൻ ശ്രമിക്കാം.. ഞാൻ എന്താണ് നൽകേണ്ടത് ഇക്ക... ഒന്നും വെണ്ട സായി.. ഇത് എനിക്ക് അവകാശപ്പെട്ടതൊന്നും അല്ല സായി എന്റെ കൂടെ ഉള്ളതുകൊണ്ടാണ് ഞാൻ പാസായത് " നമ്മുടെ രണ്ടു പേരുടെയും വിജയം ആണ് " പിന്നെ നൽകേണ്ടത് ഓക്യ പിന്നെ തന്നാൽ മതി...
എന്തും തരാം ഒന്ന് ഇവിടുന്ന് ഇറങ്ങി കിട്ടിയാൽ മതി.. ചിരിച്ചുകൊണ്ട് സായി പറഞ്ഞു... ഒടുവിൽ ഞാൻ ഫോൺ കട്ടാക്കി വീണ്ടും ജോലി തുടർന്നു.. 5 മണിക്പ ണിയൊക്കെ തീർത്തു.. ജോലിയിൽ നിന്നും ഇറങ്ങി കുറച്ചു മധുര പലഹാരങ്ങളൊക്കെ വാങ്ങി ഞാൻ വീട്ടിലേക്ക്
💬 Comments
View all comments