0%

Chapter Title : എന്റെ സായി അമ്മായി 6 [Sami Ali]

Author : Kambikathakal Read All Parts 1.9K

എന്നെ നോക്കുന്നു.. ആകെ പെട്ടു എന്ന് ഞങ്ങൾക്കു തോന്നി.. ഷാഹിന എന്റെ ഒരേ ഒരു പെങ്ങൾ എന്നെക്കാൾ  14 വയസ്സിന് മൂത്തതും.. അനുസരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല.. ഒടുവിൽ ഞാൻ  സായിയുടെ ഡ്രെസ് എടുക്കാൻ പോയി.. ഇനി ഏഴ് ദിവസം കഴിഞ്ഞിട്ടേ അവൾ സായിയെ വിടുകയുള്ളു.. സായി അമ്മായി എന്നാൽ എന്റെ വീട്ടുകാർക്ക് ജീവൻ ആണ്...

ഒടുവിൽ ഞാൻ വീട്ടിൽ തിരിച്ചെത്തി.. മിക്കപ്പോഴും ഷാഹിനയും ഉമ്മയും സായിയും അടുക്കളയിലും മറ്റും ആയിരിയ്ക്കും.. എനിക്ക് സായിയെ വല്ലപ്പോഴുമേ കാണാൻ പോലും കിട്ടുന്നുള്ളൂ..  ഒടുവിൽ രാത്രി ഭക്ഷണം കഴിഞ്ഞു ഞാൻ എന്റെ മുകളിൽത്തെ റൂമിലും  ഷാഹിനയും മക്കളും എന്റെ തൊട്ടടുത്ത റൂമിലും ഉറഗാൻ പോയി.. സായിയും ഉമ്മയും താഴത്തെ മുറിയിലും " ഒന്നോ  ദിവസ മാണെങ്കിൽ സഹിക്കാമായിരുന്നു ഇതിപ്പോൾ  ഒരാഴ്ചയെങ്കിലും ഇവിടെ ബ്ലോക്ക് ആകും..

ഞാനാകെ അസ്വസ്ഥനായി.. സായിക് വാട്സ്ആപ് മസ്സാജ് അയച്ചു.. പാവം ഉറഗി എന്ന് തോന്നുന്നു.. പതിവുപോലെ പിറ്റെ  ദിവസം ഞാൻ ഡ്യൂട്ടികു പോയി... ഒരു വീക്ക്‌  ഞാൻ അവധിയായതുകൊണ്ട് എനിക് നല്ല ഡ്യൂട്ടി ഉണ്ടായിരുന്നു..

ഉച്ചക്ക് ലഞ്ച് ടൈമിൽ ഫോൺ ഓപ്പൺ ചെയ്തപ്പോൾ സായിയുടെ മൂന്നു മിസ്സ്‌ കാൾ കണ്ടു.. ഞാൻ ഉടനെ തിരിച്ചു വിളിച്ചു..എന്താ മുത്തേ.. ഡാ ചോറ് തിന്നോ? ആഹ്ഹ്.. സായി കഴിച്ചോ? ഇല്ല ഡാ ആകുന്നെ ഉള്ളൂ... ഒന്ന് കാണാൻ പോലും പറ്റുന്നില്ല സമി ..  അവൾ നെടുവീർപ്പ് ഇട്ടു..  എന്താ അവിടെ സുഖമല്ലേ.. സുഖമാണ് സായി.. സുഖമാണ് ഡാ.. പക്ഷെ.. സമി അടുത്ത് ഇല്ലല്ലോ... ഇനി ഷാഹിന പോകും വരെ അവൾ

💬 Comments

View all comments