0%

Chapter Title : എന്റെ സായി അമ്മായി 6 [Sami Ali]

Author : Kambikathakal Read All Parts 1.9K

അടുത്ത് ഉണ്ട്.. എന്റെ സാമിയെ വിട്ടു ഒരു നിമിഷം പോലും എനിക്ക് പറ്റില്ല... എന്ന് പറഞ്ഞു കൊണ്ട് അവൾ എന്റെ നെഞ്ചിൽ വീണു... ഞാൻ വെറുതെ ചോദിച്ചതാണ്  സായി എന്തിനാ ഇങ്ങനെ കരയുന്നത് ടെൻഷൻ അടിക്കണ്ട... എന്റെ വീട്ടിൽ ഏകദേശം ഓക്യ ആണ്.... ഉമ്മയുടെ കാര്യം ഷാഹിന നോക്കിക്കോളും... സമി നമുക്കു ഒരു കുഞ്ഞു വേണം... എനിക്ക് തന്നു കൂടെ... ഇപ്പോൾ വെണ്ട എന്ന് പറഞ്ഞിട്ട്...

ഇപ്പോൾ എനിക്ക് അതിയായ  ആഗ്രഹമുണ്ട്. മോന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഞാൻ കൊതിക്കുന്നു.... എനിക്ക് നേരത്തെ ഉണ്ടായിരുന്നു സായി അന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ വൈകിച്ചത്... ഇനി വൈകിക്കേണ്ട നമുക്ക് ശ്രമിക്കാം ഇല്ലേ സായി... അതിനു എന്താണ് ഞാൻ ചെയേണ്ടത് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു...

ഓഹോ ഒന്നും അറിയാത്ത പാവം... അവൾ എന്നെ കൊഞ്ഞനം കുത്തി...നമുക്കു സ്വിമ്മിംഗ് പൂളിൽ കുളിക്കണം കേട്ടോ? അതിനൊക്കെ അല്ലേ നമ്മൾ വന്നത്...ഇന്ന് വേണോ സായി... ഇന്ന് വേണ്ടടാ നാളെ രാവിലെ ആയാലോ എങ്കിലും നമുക്കൊന്ന് അവിടെ വരെ പോയി നോക്കിയാലോ? ഞങ്ങൾ സിമ്മിങ് പോളിലേക്ക് നടന്നു എന്താ ഡാ നിലത്തു നോക്കി നടക്കൂ.. ഇല്ലെഗിൽ വീഴും.. അവളുടെ പിന്നാപുറം നോക്കി നടക്കുന്ന എന്നെ തിരിഞ്ഞു നോക്കി അവൾ പറഞ്ഞു.... ആരായാലും നോക്കിപോകും സായി ഈ വിരിഞ്ഞ ബാക്ക്...

അങ്ങനെ ആരും നോക്കണ്ട എന്റെ ചെക്കനുള്ളപ്പോൾ അതും പറഞ്ഞു അവൾ  സിമ്മിംഗ് പൂളിന്റെ അടുത്ത് പോയിരുന്നു..

അവിടെ ചെയറും പിന്നെ  കിടക്കാനുള്ള സൗകര്യങ്ങൾ ഒക്കെ ഉണ്ട്... ഞങ്ങൾ കുറച്ചുനേരം ആ സൺ ബെഡിൽ അങ്ങനെ കിടന്നു...

💬 Comments

View all comments