Chapter Title : എന്റെ സായി അമ്മായി 8 [Sami Ali]
എനിക്ക് ദുബായിൽ നിന്നും ഒരു job വാക്കൻസി ഒത്തു വന്നിട്ടുണ്ട്..
എന്നിട്ട്... അവരുടെ letter വന്നാൽ ഉടനെ പോകേണ്ടി വരും.. സമി പോകുന്നതിൽ എനിക്ക് വിഷമം തന്നെയാണ് എങ്കിലും നല്ല ജോലി ആണെങ്കിൽ കളയണ്ട... ഞാൻ ഇറങ്ങട്ടെ സായി... കുറച്ചു കൂടെ എന്റെ അടുക്കൽ നിന്നുകൂടെ... ഇപ്പോൾ വെണ്ട മോളെ അവരെങ്ങാനും വന്നാൽ..
ന്നാ മോൻ പോയിട്ട് വിളിക്കണം കേട്ടോ..പിന്നെ അവർ ഇവിടെ ഇല്ലാത്തപ്പോൾ ഞാൻ വിളിക്കും..അപ്പോൾ വേഗം വന്നേക്കണേ... ഇറങ്ങാൻ നേരം എന്നെ കെട്ടിപ്പിടിച്ച് സായി ചുണ്ടുകളിൽ വിതുമ്പിക്കൊണ്ടു മുത്തി . ഇങ്ങനെ വിഷമിക്കേണ്ടതായി എല്ലാം ശരിയാവും.
എന്റെ വീട്ടുകാരുടെ സപ്പോർട്ട് ഉണ്ട്.എന്ന് എനിക്ക് തോനുന്നു.. നമ്മൾ പഴയതുപോലെയാകും എന്നൊക്കെ പറഞ്ഞു ഞാൻ അവിടെ നിന്നും പോന്നു .. അങ്ങനെ മൂന്നു ദിവസം വീണ്ടും കഴിഞ്ഞു.. എനിക്ക് ജോലിക്കുള്ള ഓഫർ വന്നു.. അത്യാവശ്യം കുഴപ്പമില്ലാത്ത ശമ്പളമുണ്ട്..10 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം.. ഞാൻ ഉടനെ സായിയെ വിളിച്ചു...
അവൾ എന്നോട് ബീച്ചിൽ എത്താൻ അവശ്യപെട്ടു.. സമയം വൈകീട്ട് മൂന്നു മണിയാകുന്നു.. ഒരു ഓട്ടോയിൽ അവൾ വന്നിറങ്ങി.. ഞങൾ ബീച്ചിൽ നടക്കാൻ തുടങി... സമി 10 ദിവസം കൂടി ഉള്ളൂ ഇവിടെ... അതെ സായി പിന്നെ പോകാതിരിക്കാൻ പറ്റില്ലാലോ? ഞാൻ ആദ്യമേ സായിയോട് ചോദിച്ചതല്ലേ? അയ്യോ മോനെ എനിക്ക് സങ്കടവും വിഷവും ഉണ്ട് പക്ഷെ എല്ലാം നമ്മുടെ നല്ലതിനാവും..? അവിടെ ഉമ്മയും അറിഞ്ഞു നമ്മുടെ കാരിയങ്ങള്കെ...
സമിയോട് ഇത്ത എന്തെങ്കിലും പറഞ്ഞോ? എന്നോട് ഒന്നും പറഞ്ഞില്ല ഷാഹിനയോടു പറഞ്ഞു.. എന്ത്... ഇത്രയും നാള് അവൻ എന്തുകൊണ്ട് പറഞ്ഞില്ല എന്നൊക്കെ...പിന്നെ
💬 Comments
View all comments