Chapter Title : എന്റെ സായി അമ്മായി [Sami Ali]
പോലെയല്ല ഉള്ളിൽ നല്ല സൗകര്യമുണ്ട്
ഞാൻ സോഫയിൽ ഇരുന്ന് ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ അമ്മായി ജ്യൂസ് കൊണ്ടുവന്നു എന്തിനാ അമ്മായി ഈ വയ്യാത്ത കയ്യും കൊണ്ട് ഇങ്ങനെ അതല്ല മോനേ മോൻ വല്ലപ്പോഴും വരുന്നതല്ലേ. മോന്റെ വിശേഷങ്ങൾ എന്തൊക്കെയാണ് നേരത്തെ വിളിച്ചപ്പോൾ ഒന്നും ചോദിക്കാൻ പറ്റിയില്ല. നല്ല വിശേഷം സായി അമ്മായി ഈ ജോലിയും ആയിട്ട് ഇങ്ങനെ പോകുന്നു മോന് ഗൾഫിലേക്ക് എങ്ങനും ശ്രമിച്ചു കൂടെ ആ നോക്കണം അമ്മായി ഒരു വർഷം കൂടി ഇവിടെ തന്നെ തുടരട്ടെ എന്ന് ഞാൻ വിചാരിച്ചു
പിന്നെ ഞാൻ ഡിസ്റ്റൻസ് ആയിട്ട് എംബിഎ ചെയ്യുന്നുണ്ട് അമ്മായി
അത് നല്ല കാര്യം മോനെ ആവുന്നത്രയും പഠിക്കണം അതാണ് നല്ലത്.
കഴിഞ്ഞ തവണ അമ്മായി ഗൾഫിൽ നിന്ന് വന്നപ്പോൾ ഞാൻ കണ്ട പോലെ അല്ലല്ലോ ഇപ്പോൾ ആകെ ഒരു ക്ഷീണം പോലെ അമ്മായി. അതേ മോനെ കഴിഞ്ഞ ദിവസം വീട്ടുജോലിക്ക് വരുന്ന ജാനു ചേച്ചിയും പറഞ്ഞിരുന്നു. ഈ കൈ വേദന വന്നാൽ ഞാൻ ആകെ തളർന്നു പോകുന്നുണ്ട്. ഇപ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ് മോനേ..
അതൊന്നും ചിന്തിച്ച് വിഷമിക്കേണ്ട നമുക്ക് നാളെ പോകാലോ രാവിലെ തന്നെ..
അതെ മോനെ നാളെ രാവിലെ തന്നെ പോകേണ്ടതാണ് മോൻ കുളിച്ചു ഫ്രഷ് ആയിക്കോ ഭക്ഷണം കഴിച്ചു കിടക്കണ്ടേ നാളെ വെളുപ്പിന് ഉണരേണ്ടതല്ല.
ബാത്റൂം താഴെയും മേലെയും ഉണ്ട് മോനെ ഇഷ്ടം ഉള്ളതിലേക്ക് പൊയ്ക്കോ
ഞാൻ താഴത്തെ ബാത്റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി കുറച്ചുനേരം കൂടി ടിവിയും മൊബൈൽ ഒക്കെ ആയി സമയം പോയി അമ്മായി ഭക്ഷണവുമായി
💬 Comments
View all comments