0%

Chapter Title : എന്റെ സജിത [ഒറ്റയാൻ]

Author : Kambikathakal Read All Parts 484

നേരം സംസാരിക്കാതെ ഫോൺ വെച്ച് എനിക്കും പോകേണ്ട ആവിശ്യം ഉണ്ടാരുന്നു. വൈകുന്നേരം നാല് മാണി ആയപ്പോൾ ഞാൻ അവൾക്കു മെസ്സേജ് അയച്ചു എനിക്കും നിന്നെ കാണണം, വൈകുന്നേരം 7 മണിക്ക് ഞാൻ മറൈൻ ഡ്രൈവിൽ വരുമെന്ന്.

ഓഫീസിൽ നിന്ന് ഇറങ്ങാൻ 6 : 30 ആയി. പുറത്തു ഇറങ്ങി ആദ്യം നോക്കിയത് അവളുടെ മെസ്സേജ് ആണ്. അതിൽ നോക്കട്ടെ എന്ന് മാത്രം. ഞാൻ നേരെ മറൈൻ ഡ്രൈവിലെ പാർക്കിങ്ങിൽ വണ്ടി വെച്ച് അതിൽ ചാരി നിന്ന് അവളെ വിളിച്ചു ബെൽ അടിക്കുന്നുണ്ട് അവൾ എടുക്കുന്നില്ല.

ഏകദേശം ഏഴു മണി ആയപ്പോൾ അവൾ എന്റെ ഫോണിൽ വിളിച്ചു ചോദിച്ചു ഞാൻ എവിടെയാണ് നിൽക്കുന്നത് എന്ന്. ഞാൻ സ്ഥലം പറഞ്ഞു കൊടുത്തപ്പോൾ തന്നെ ഫോൺ കട്ട് ചെയ്യാതെ നടന്നു വന്നു. ഞാൻ അവളുടെ അടുത്തേക്ക് പതുക്കെ നടന്നു. അവൾ ഇപ്പം വന്നേക്കുന്നത് തലയിൽ കൂടി ഷാൾ ഇട്ടുകൊണ്ടാണ്. കണ്ടു എന്നിട്ടു ഒന്നും മിണ്ടാതെ നടന്നു.. -

പതുക്കെ അടുത്ത് അടുത്ത് ഞാൻ അവളുടെ കയ്യിൽ പിടിച്ചു. അവൾ ഒന്നും മിണ്ടാതെ എന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു നടന്നു. അവസാനം ബോട്ട് യാദിന്റെ അടുത്ത് വന്നു ബെഞ്ചിൽ ഇരുന്നു ഞങ്ങൾ.എന്റെ കയ്യിൽ പിടിച്ചു കൊണ്ട് തന്നെ അവൾ എന്റെ തോളിലേക്ക് ചാരി. എന്നിട്ടു നേരെ കടലിലേക്ക് നോക്കി കിടന്നു. ഇരുട്ട് ആയതിനാൽ മിന്നി കത്തുന്ന സീറ്റ് ലൈറ്റിന്റെ വെട്ടം മാത്രം ഞങ്ങളെ ശല്യപ്പെടുത്തി . ഞാൻ അവളെ വിളിച്ചു.

ഞാൻ: ഡീ..?
അവൾ: എന്താടാ ...?
ഞാൻ:- എനിക്കും നിന്നെ ഭയങ്കര

💬 Comments

View all comments